അത് കണ്ടിരുന്നു - ബ്രെഡില്ലെങ്കില് ജനം കേക്ക് ഭക്ഷിയ്ക്കട്ടെ എന്നു പറഞ്ഞ ഏതോ രാജ്ഞിയെ ഓര്മിപ്പിച്ചളഞ്ഞു പഹയന്.
ഇക്കാര്യത്തില്‍ ചെയ്യാവുന്ന ഏറ്റവും പ്രാക്റ്റിക്കലായ കാര്യം സൌദിയിലെ ചില ഷേക്കുമാര്‍ ചെയ്യുന്നെന്ന് വായിച്ചു - നെല്ല് വിളയുന്ന വിദേശരാജ്യങ്ങളില്‍ കൃഷി ചെയ്യാന്‍ പണമിറക്കുക. മുറിച്ച് കുഴമ്പാക്കി നോക്കിയാട്ടെ:
7 comments:
എന്നിട്ട് പയറെവിടെ? പറയെവിടെ?
ലീവ് കഴിഞ്ഞാ?
അരിയില്ലെങ്കില്‍ അരിയുന്നവരോട് ചോദിക്കണ്ടേ.. എന്നാലല്ലേ പറഞ്ഞു തരാന്‍ പറ്റു .. :)
“അരിയുണ്ടായാലങ്ങോര് അന്തരിക്കുകയില്ലല്ലോ”
ഈ പോക്ക് കഷ്ടം തന്നെ :(
ഓഫ്.
ങ്ങേ! ബ്രഹ്മാവിനും ആയുസിന് പഞ്ഞമോ? തലക്കെട്ടിന്റെ തമ്പുരാന് എന്ന് ഖ്യാതി ഉണ്ടായിട്ടും എന്നോട് ഇങ്ങനെ വേണാരുന്നോ?
ഡെങ്കില്‍ തലക്കെട്ടും വരിയും പരസ്പരം മാറ്റിയിടാം.
അത് കണ്ടിരുന്നു - ബ്രെഡില്ലെങ്കില് ജനം കേക്ക് ഭക്ഷിയ്ക്കട്ടെ എന്നു പറഞ്ഞ ഏതോ രാജ്ഞിയെ ഓര്മിപ്പിച്ചളഞ്ഞു പഹയന്.
ഇക്കാര്യത്തില്‍ ചെയ്യാവുന്ന ഏറ്റവും പ്രാക്റ്റിക്കലായ കാര്യം സൌദിയിലെ ചില ഷേക്കുമാര്‍ ചെയ്യുന്നെന്ന് വായിച്ചു - നെല്ല് വിളയുന്ന വിദേശരാജ്യങ്ങളില്‍ കൃഷി ചെയ്യാന്‍ പണമിറക്കുക. മുറിച്ച് കുഴമ്പാക്കി നോക്കിയാട്ടെ:
http://www.saudigazette.com.sa/sg/index.cfm?method=home.regcon&contentID=200804042336
ചൈനീസ് ഇലക്ട്രോണിക്സ് തിന്നാല്‍ വയറു നിറയില്ലല്ലൊ.
വിത്ത്, വിത, ഞാറ്, ചക്രം ചവിട്ട്, വെള്ളകൊക്കുകള്‍,ഇളവെയില്,
മേഘം,ചാറ്റല്‍ മഴ, പെരുമഴ, കണ്ടം, പാടം പൂത്തകാലം,
മീനുകളുടെ സ്കൂള്‍, കുണുക്കിട്ട കുളക്കോഴി-
കുന്നും ചെരുവ്,
കോഴിക്കോടന്‍ അ ലുവയുടെ എണ്ണക്കറുപ്പാര്‍ന്ന ബ്ലൗസിലൊതുങ്ങാത്ത മുലകള്‍,
മാടിക്കുത്തിയ ലുംഗിക്ക് താഴെ കരിവീട്ടി കടഞ്ഞ കാലുകള്‍,
മുഖത്തിന്റെ ഇരുട്ടില്‍ തെളിയുന്ന പല്ലിലെ വൈദ്യുത ദീപം...
വിയ്യര്പ്പിന് മണം...
ഏള്ളിന് തണ്ട് മണക്കും വഴികള്‍, നെല്ലിന് നാമ്പ് കുരുക്കും വഴികള്‍
എണ്ണം തെറ്റിയൊരോര്മകള് വീണ്ടും കുന്നിന് ചെരുവില്‍ മാവിന് കൊമ്പില്‍....
എവിടെ കടമ്മനിട്ട, എവിടെ കുറത്തി, എവിടെ ശാന്ത, എവിടെ കര്‍പ്പൂര ദീപങ്ങള്‍,
എവിടെ കസ്തൂരി വാക്കുകള്‍...
ഒര് ദൃശ്യത്തിന്നിത്രമേല് നൊസ്താള്ജിയയൊ?.
അരിയെത്ര പയറഞ്ഞാഴി.
ഇതു കലക്കി
Post a Comment