ഹോഫ്മാന്‍ എല്‍ എസ് ഡി ഉണ്ടാക്കി. സി ഐ ഏ അത് നാട്ടുകാരെ പഠിപ്പിച്ചു. പാമ്പ് അതിനോടുള്ള ആസ്കക്തിക്ക് മറുമരുന്ന് ആദ്യമേ ഉണ്ടാക്കി. ചൈനക്കാരന്‍ അത് നാട്ടുകാരെ പഠിപ്പിച്ചു.
ശിവമൂലി, ഇരുതലമൂളി, സി ഐ ഏ, കവിത, കഥ, പട്ട, ഭക്തി, കറുപ്പ്... കൊല്ല്. കൊല്ല്.
മനുഷ്യന്‍ കള്ളു കുടിയ്ക്കുമെന്ന് ദൈവത്തിനു നേരത്തെ അറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹം ന്യൂറൊണിന്റെ തലപ്പത്ത് ധാരാളം GABA receptors വാരിവിതറി പിടിപ്പിച്ചു വച്ചിരുന്നു.
പക്ഷെ അതുകഴിഞ്ഞ് കവിത എഴുതുമെന്ന് സ്വപ്നേപി വിചാരിച്ചു കാണുകയില്ല പരമ്പൊരുള്‍. “ദൈവമേ” എന്ന് തലയില്‍ കയ്യും വച്ച് വിളിച്ചുപോയി. ആരുകേട്ടു ആ വിളി?
1. Solid 2. Liquid 3. Gas 4. Plasma എന്നിങ്ങനെ തിരിക്കാമെങ്കില്‍ ഖരത്തില്‍ കറുപ്പും,ഭാഗും,പാന്‍പരാഗാദികളും, ദ്രാവകത്തില്‍ കള്ള്,പട്ട,വിദേശി-സ്വദേശി ചുവപ്പന്മാരെയും, പാമ്പില്‍ കൊത്തലും.. വാതകത്തില്‍ പുകയില,പുല്ല്ല് തുടങ്ങിയ “പുക“ച്ചിലുകളേയും ഉള്‍പ്പെടുത്താമെന്ന് തോന്നുന്നു. :)
അതില്‍ നിന്ന് നാലാന്തരം പ്ലാസ്മായായി “ചിന്തകള്‍” ശേഷം.. വീണ്ടും Fermionic Condensate കളും, ആന്റിമാറ്ററും ഒക്കെ ആയി കഥ,കവിത,രോഗം,തല്ല്, ബലാത്സംഘം, കൊലപാതകം.....
ലഹരിയുടെ “സെന്റിമെന്റല്‍ ബൈ പ്രോഡക്റ്റ്” മാത്രമാണോ കവിത? :)
17 comments:
ആരാ പാന്‍പരാഗുണ്ടാക്കിയത്?
:-)
തോപ്പിച്ചു.
മൂന്നിനേയും ഉപഭോഗിച്ചിട്ടു കുറ്റം പറഞ്ഞു നടക്കുന്നു.
അപ്പൊള്‍ ശംഭുവീനെ മറന്നൊ??
ആര് ശിക്കാരിശംഭുവോ?
അല്ല തമ്പാക്കു എന്നറിയപ്പെടുന്ന സാധന്‍..;)
ശിക്കാരി ശംഭുവല്ല...:)
തമ്പാക്ക്, പാന്‍ പരാഗണം? എല്ലാറ്റിന്റെയും മെയിന്‍ ഘടകം എന്ത്? കഞ്ചാവൊ പുകയിലയോ?
ചാര്‍ സൌ ബീസും തൂഫാനും എന്ത്? അയ്യോ ഇപ്പഴേ വിയര്‍ക്കുന്നു. വേണ്ടായേ...
ഇതിന്റെയൊക്കെ കണ്ടന്റ് എന്താണെന്നൊന്നും ചോദിക്കരുതു. എനിക്കറിയില്ല. ഒരു 3-4 വര്‍ഷത്തിനു മുന്‍പൊക്കെ 420 എന്ന ഒരു പാന്‍ വല്ലപ്പൊഴുമൊക്കെ ഉപയോഗിക്കുമായിരുന്നു.. ഇപ്പൊ ഒന്നുമില്ല...പാനുമില്ല പരാഗുമില്ല..എന്തിനു ശിക്കാരി ശംഭു പോലുമില്ല..:(
കണ്ണൂസിന്റെ കമന്റാണ് കലക്കിയത്.
എങ്കിലും ദൈവത്തിനോളം വരില്ല മറ്റൊന്നും :)
ഹോഫ്മാന്‍ എല്‍ എസ് ഡി ഉണ്ടാക്കി. സി ഐ ഏ അത് നാട്ടുകാരെ പഠിപ്പിച്ചു. പാമ്പ് അതിനോടുള്ള ആസ്കക്തിക്ക് മറുമരുന്ന് ആദ്യമേ ഉണ്ടാക്കി. ചൈനക്കാരന്‍ അത് നാട്ടുകാരെ പഠിപ്പിച്ചു.
ശിവമൂലി, ഇരുതലമൂളി, സി ഐ ഏ, കവിത, കഥ, പട്ട, ഭക്തി, കറുപ്പ്... കൊല്ല്.
കൊല്ല്.
മനുഷ്യന്‍ കള്ളു കുടിയ്ക്കുമെന്ന് ദൈവത്തിനു നേരത്തെ അറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹം ന്യൂറൊണിന്റെ തലപ്പത്ത് ധാരാളം GABA receptors വാരിവിതറി പിടിപ്പിച്ചു വച്ചിരുന്നു.
പക്ഷെ അതുകഴിഞ്ഞ് കവിത എഴുതുമെന്ന് സ്വപ്നേപി വിചാരിച്ചു കാണുകയില്ല പരമ്പൊരുള്‍. “ദൈവമേ” എന്ന് തലയില്‍ കയ്യും വച്ച് വിളിച്ചുപോയി. ആരുകേട്ടു ആ വിളി?
എന്റെ കഞ്ചാവും,കള്ളും കവിതയാണ്....
എന്റെ കഞ്ചാവും,കള്ളും കവിതയാണ്....
കടുപ്പത്തില്‍ രണ്ട് ലാര്‍ജ്ജ്,തരി കൂട്ടിത്തിരുമ്മിയ ഗഞ്ചന്‍,
പിന്നെ ഒരു കഷണം കടലാസും ഒരു തുള്ളി മഷിയും!
ആഹാ!എന്താ സുഖം:)
മദ്യത്തില്‍ കഞ്ചാവ് ചേര്‍ത്തും
കവിത വാറ്റാം
സ്വയമ്പന്‍..
പദാര്‍ത്ഥഭൌതികശാസ്ത്രപ്രകാരം
1. Solid
2. Liquid
3. Gas
4. Plasma
എന്നിങ്ങനെ തിരിക്കാമെങ്കില്‍
ഖരത്തില്‍ കറുപ്പും,ഭാഗും,പാന്‍പരാഗാദികളും,
ദ്രാവകത്തില്‍ കള്ള്,പട്ട,വിദേശി-സ്വദേശി ചുവപ്പന്മാരെയും, പാമ്പില്‍ കൊത്തലും..
വാതകത്തില്‍ പുകയില,പുല്ല്ല് തുടങ്ങിയ “പുക“ച്ചിലുകളേയും ഉള്‍പ്പെടുത്താമെന്ന് തോന്നുന്നു. :)
അതില്‍ നിന്ന് നാലാന്തരം പ്ലാസ്മായായി “ചിന്തകള്‍” ശേഷം.. വീണ്ടും Fermionic Condensate കളും, ആന്റിമാറ്ററും ഒക്കെ ആയി കഥ,കവിത,രോഗം,തല്ല്, ബലാത്സംഘം, കൊലപാതകം.....
ലഹരിയുടെ “സെന്റിമെന്റല്‍ ബൈ പ്രോഡക്റ്റ്” മാത്രമാണോ കവിത? :)
കാര്യം ഗൌരവമായ സ്ഥിതിയ്ക്ക് അടുത്ത അഭിപ്രായം പറയാന്‍ ആന്റണിച്ചേട്ടനെ ക്ഷണിച്ചുകൊള്ളുന്നു.
Post a Comment