Thursday, December 4, 2008

ചിന്താഭാരം റോട്ടിൽ, മാവോയിസം വീട്ടിൽ




കുറേ ആ‍യല്ലൊ ഒരു വിഡിയോ അപ് ലോഡ് ചെയ്തിട്ട് എന്നോർത്തിരിക്കുമ്പോൾ അതാ വരുന്നു ഒരു സ്വയമ്പൻ സാധനം. ബ്ലോഗ് എന്നാൽ വെബ് ലോഗ് എന്നതിന്റെ സംക്ഷേപമാണെന്നും അവനവന്റെ ഗീർവാണങ്ങളേക്കാൾ പ്രധാനം മറ്റുള്ളവരുടെ സൃഷ്ടികളാണെന്നും ഒരിയ്ക്കൽക്കൂടി ഓർത്തുകൊണ്ട്, ഈ റഷ്യൻ നാടോടിഗാനം ഇങ്ങനെ കേട്ടെഴുതിയ ആ അജ്ഞാതനായ മലയാളിയുടെ ക്രിയേറ്റിവിറ്റിയെ നമിച്ചുകൊണ്ട്...

15 comments:

അനില്‍ശ്രീ... said...

ഇത്തിരി താമസിച്ചു... ബെര്‍ളി ഇത് പോസ്റ്റ് ചെയ്തിരുന്നു.

Anonymous said...

Don't worry;
Get one from Cuba or Chek;
Let the upper caste facists know that there is literature beyond kalidas, Valmeeki and Byas.

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

അപ്പോള്‍, ഇതാണു്‌ പുതിയ മലയാളം സിനിമാപ്പാട്ടുകളുടെ സ്രോതസ്സ്‌ അല്ലേ?

ഇടവേള ഇഷ്ടപ്പെട്ടു.

Jayasree Lakshmy Kumar said...

ഹ ഹ. അടിപൊളി!!

G. Nisikanth (നിശി) said...

പത്തുദിവസം മുൻപ് എനിക്കും കിട്ടി ഈ വീഡിയോ. ഏതായാലും അതു തർജ്ജമ ചെയ്ത് ഈ രീതിയിൽ അവതരിപ്പിച്ച ഭാവനാശാലിക്കുമുൻപിൽ തലകുനിച്ചുപോകുന്നു! അതുവച്ചു നോക്കുമ്പോൾ നമ്മുടെയൊക്കെ എന്തോന്നു ക്രിയേറ്റിവിറ്റി?!

Anonymous said...

Seems inspired from here
http://in.youtube.com/watch?v=ZA1NoOOoaNw

ബയാന്‍ said...

രാം മോഹന്‍; മനോഹരം, ഇപ്പോഴാ കണ്ടത്; അനില്‍ശ്രീ നേരത്തെകണ്ടിരുന്നു പോലും.

ബയാന്‍ said...

ram mohan: Comment moderation has been enabled. ഈ അപ്രൂവ് ചെയ്യൂന്ന പരിപാടിയോടു പ്രതിഷേധിക്കുന്നു.

പ്രിയ said...

:) അനില്‍ശ്രീ ശ്രദ്ധിച്ചില്ലേ ബെര്‍ളി പോസ്ടിയത് "എന്നാ ചാക്കോച്ചാ" എന്ന വരി എടുത്തും രാംമോഹന്‍ " മാവോയിസം വീട്ടില്‍" എന്ന വരി എടുത്തും. അതില്‍ നിന്നെന്തു മനസിലായി? ;)

മെയില് ആയി ഈ വീഡിയോ ലിങ്ക് കറങ്ങുന്നുണ്ട്. പല വട്ടം കിട്ടിയിരുന്നു. ആക്ച്വലി ഇതിന്റെ ആ ക്രീയേറ്റര് ആരാണെന്നു ആര്ക്കെന്കിലും അറിയുമോ?(സൂപ്പര്‍)

ഏറനാടന്‍ said...

തുറന്നിട്ട വലിപ്പുകളിലെ ഒരു വലിപ്പ് മാതൃഭൂമിവീക്കിലിയില്‍ വായിച്ചു. കണ്‍ഗ്രാറ്റ്സ് അനില്‍ശ്രീ...

ഇത് ബെര്‍ളി പോസ്റ്റിയെന്നോ? കോപ്പിറൈറ്റിനു കേസ് കൊടുത്താലോ? :)

അരവിന്ദ് :: aravind said...

deadly! :-)

ബക്കറ്റ്...നീല ബക്കറ്റ് എന്ന് പറഞ്ഞ് 50cents നെ കൊന്നു കൊലവിളിച്ചത് കേട്ടാരുന്നോ?

അല്ല, ഈ റ്റൈപ്പ് ഹ്യൂമര്‍ സെന്‍സ് കാണുമ്പോഴാ മലയാളി ആയതില്‍ സത്യമായിട്ടും പുളകം തോന്നുന്നത്.

ഉപ ബുദ്ധന്‍ said...

മാവോയിസം നാട്ടില്‍
ചിന്താ ഭാരം വീട്ടില്‍
ഇങ്ങനെയായിരുന്നെങ്കില്‍ ഇത്തിരി ക്കൂടി നന്നായേനെ!!!

കിഷോർ‍:Kishor said...

ഹഹ .. കൊള്ളാം...

[ nardnahc hsemus ] said...

തികച്ചും മനോഹരം..!

ആദ്യം തോന്നിയത് ആ മലയാള ലിറിക്സ് തന്നെയാണ് പാടുന്നതെന്നാണ്... :)

Anonymous said...

Bucket...Neela bucket..
was made by some B.Tech students
(their nick names are there in the song) from College of Engineering Trivandrum to make fun of an M.Tech student, who lost his bucket and then searched the whole hostel for it. Later the song came as a video in one programme in Asianet

Related Posts with Thumbnails