വേദാന്തം കൊണ്ട് ഉദ്ദേശിക്കുന്നത് ആത്മീയാന്വേഷണത്തിന്റെ ഭാരതീയ രീതികളാണെങ്കില്‍ ‘വളി‘പ്പുകാരനു തെറ്റി. സെമറ്റിക്ക് മതങ്ങളുടെ കച്ചവടവഴികള് കണ്ട് അതില്‍ ആകൃഷ്ടരായി അടിയും വടിവാളും അതിനു ചേരുന്ന ഉദ്ധരണികളുള്ള പുസ്തകവുമായി ഇറങ്ങിത്തിരിക്കുന്നവരുടെ വായാടിത്തരമാണു ഉദ്ദേശിക്കുന്നതെങ്കില്‍ ശരിയുമാണു. അത് വെറും വളിയല്ല, നാറുന്ന മാനേജുമെന്റ് വളി. അത് ഗംഗയില്‍ പോയി കഴുകിയാലും, പാമ്പ് ചീറ്റല്‍ പോലെ ശ്വാസമെടുത്ത് വിട്ടാലും മാറില്ല.
15 comments:
വയറ് നിറഞ്ഞിരിക്കുകയാണെന്ന് തോന്നുന്നു?
athum oru aswasamalle??
ഇതിലും വലിയൊരു സത്യം ലോകത്ത് വേറെയുണ്ടോ !
ഇത് കലക്കി... :)
വിശന്നോണ്ടിരിക്കുമ്പോള് ഭക്ഷണം കിട്ടിയ്ല്ലെന്കില് ഗ്യാസ് കയറിയും വളിയുണ്ടാവും..... അതോ???
വേദാന്തം കൊണ്ട് ഉദ്ദേശിക്കുന്നത് ആത്മീയാന്വേഷണത്തിന്റെ ഭാരതീയ രീതികളാണെങ്കില്‍ ‘വളി‘പ്പുകാരനു തെറ്റി. സെമറ്റിക്ക് മതങ്ങളുടെ കച്ചവടവഴികള് കണ്ട് അതില്‍ ആകൃഷ്ടരായി അടിയും വടിവാളും അതിനു ചേരുന്ന ഉദ്ധരണികളുള്ള പുസ്തകവുമായി ഇറങ്ങിത്തിരിക്കുന്നവരുടെ വായാടിത്തരമാണു ഉദ്ദേശിക്കുന്നതെങ്കില്‍ ശരിയുമാണു. അത് വെറും വളിയല്ല, നാറുന്ന മാനേജുമെന്റ് വളി. അത് ഗംഗയില്‍ പോയി കഴുകിയാലും, പാമ്പ് ചീറ്റല്‍ പോലെ ശ്വാസമെടുത്ത് വിട്ടാലും മാറില്ല.
ഒരു വളി എങ്കിലും വെറുതെ വിടാന്‍ സമ്മത്ക്കില്ലെ ??
'വളി പോയാലും വയറു നിറഞ്ഞാല്‍ മതി..' :(
താങ്കള്‍ക്കും കുടുംബത്തിനും പുതുവത്സരാശംസകള്‍....!!
കരക്റ്റ്. അത്കൊണ്ടുതന്നെയാ വെട്ടാന്‍ വരുന്ന പോത്തിനോട് വേദാന്തം ഓതരുതെന്ന് പറയുന്നത്.
"തുറന്നിട്ട വലിപ്പുകള്" ആണോ "തുറന്നുവിട്ട വളിപ്പുകള്‍" ആണോ ഈ ബ്ലോഗ്? :-)
അപ്പോൾ ആത്മാവിന്റെ വിശപ്പിനു്? ആത്മീയതയ്ക്കുള്ള വിശപ്പിനു്?
ഇച്ചിരെ വേദാന്തക്കഞ്ഞി കിട്ടിയിരുന്നെങ്കിൽ........
വിശപ്പാണോ വേദാന്തം?
വേദാന്തം പറഞ്ഞവരെല്ലാം വയറുനറഞ്ഞവരോ?
വെദാന്തങ്ങള്ക്കും വളിയുടെ മണമോ?
എല്ലാരും അങ്ങനാണെന്ന് അടിയില്‍ വരയ്ക്കല്ലേ...
ഉറങ്ഘി കിടക്കുന്ന സിംഹത്തെ വിളിച്ചു ചോറില്ല എന്ന് പറയരുത്
ayyeee..........
സത്യം ഇപ്പറഞ്ഞതു സത്യം
Post a Comment