വളരെ കോയ ഇന്‍സിഡന്‍ഷ്യല്‍ ആയി ഇന്നൊരു കോയയെ കണ്ടു ഞാന്‍.. പുതിയ ചില ഫോണ്ടുകള്‍ തപ്പുന്നതിനിടെ ദേ ഇവനെ പിടികിട്ടി
http://www.fontreactor.com/font/transport/
ഈ ട്രാന്‍സ്പോര്‍ട്ട് എന്ന ഫോണ്ട് പേജില്‍, അതിലെ ആ ടെക്സ്റ്റ് ഫീല്‍ഡില്‍ ഏതു ഇംഗ്ലീഷ് ലെറ്റര്‍ ഇട്ടാലും അതുമായി ബന്ധപ്പെട്ട ലോഗോ സഹിതം കാണാം.. ഒന്നു ട്രൈ ചെയ്തു നോക്ക്യേ ;)
ഐഡിയയ്ക്കു തന്ന 100 മാര്‍ക്കും ആ “കൊട് കൈ” യും അവിടെ തന്നെ ഇരിക്കട്ടെ. ഇതു വെറും കോയിന്‍സിഡന്‍സ്! ഇന്നു കണ്ടതിനാല്‍ ഇവിടെ കമന്റിയെന്നു മാത്ര,
ഇടിവാളേ, ലിങ്ക് കൊള്ളാം. പക്ഷേ അതില്‍ ട്രാന്‍സ്പോര്‍ട്ട് വ്യവസായവുമായി ബന്ധപ്പെട്ട ബ്രാന്‍ഡുകള്‍ മാത്രമേ വരുന്നുള്ളു. മാത്രമല്ല ക്യു, എക്സ്, വൈ അങ്ങനെ പല അക്ഷരങ്ങള്‍ക്കും ബ്രാന്‍ഡില്ല.
ഗുപ്തരേ, മഞ്ഞ നായെ മറന്നതല്ല. വറൈറ്റി ഓഫ് വ്യവസായങ്ങള്‍ വരട്ടെ എന്നു കരുതി. അവളൊരു ദേവതയായിരുന്നുവിനെ കയറ്റാന്‍ കോക്കിനെ ഒഴിവാക്കിയതുപോലെ.
ഇങ്ങനെ ഒരൈഡിയ ഇട്ടിട്ട് കൊല്ലം ഒന്നായി. അതിനിടെ, ഒരഞ്ചാറ് മാസം മുമ്പ്, എ മുതല്‍ ഇസഡ് വരെയുള്ള മദ്യബ്രാന്ഡുകളുടേതുമാത്രമായ ഒരു മെയില്‍ കണ്ടിരുന്നു. ജെ ഫോര്‍ ജോണ്സണ് & ജോണ്‍സണാ വെച്ചത്.ആ ലോഗോയ്ക്ക് പക്ഷേ വിസിബിലിറ്റി പോരാ.
Dont mean to rain on your parade, പക്ഷെ ഇത് കണ്ടപ്പോ മുതല്‍ എവിട്യോ എവിട്യോ എന്ന് എന്റെ മനസ്സ് പറഞ്ഞിണ്ടായിരുന്നൂ. പക്ഷെ പോസ്റ്റ് കണ്ട് കഴിഞ്ഞ് ആ നേരം തിരക്കായോണ്ട് ഞാന്‍ മറന്നും പോയി. ഇപ്പൊ ഒന്നൂടെ വന്ന് നോക്കിയപ്പോഴാണ് സേര്‍ച്ചിയത്.
ദേ ഇതു നോകൂ. ലോഗോ വെച്ചുള്ള പസിള്‍. ആക്ചുവലി ഇത് കൊറേ വര്‍ഷം പഴക്കമുള്ളതാണ്.
ഇങ്ങനെ അക്ഷരമാലാ വിന്യാസം പല ഫോര്‍വേഡ് മെയിലുകളിലും കണ്ടിട്ടുണ്ട്. അതിനെ ‘ പുതിയ അക്ഷരമാല ’ എന്ന തലക്കെട്ടില്‍ വിന്യസിച്ചതില്‍ നൈതികതയുടെ ഒരു പ്രശ്നമുണ്ടെന്ന് തോന്നുന്നു.
മറ്റൊരു കാര്യം,
വളരെ മൌലികമായ ആശയങ്ങള്‍ രൂപപ്പെടുത്തുവാനും എഴുതി ഫലിപ്പിക്കുവാനും ശേഷിയുള്ള ആള് തന്നെയാണ് താങ്കളെന്ന് ഇതിനകം എനിക്ക് മനസ്സിലായിട്ടുണ്ട്. എന്നാല്‍ പലപ്പോഴും പല ഫോര്‍വേഡ് മെയിലുകളുകളുടെയും തര്‍ജ്ജമ മാത്രമായിപ്പോകുന്നു താങ്കളുടെ പോസ്റ്റുകള്‍. ശ്രദ്ധിക്കുമല്ലോ... സസ്നേഹം സിയ.
സിയ, സ്നേഹത്തിന് നന്ദി. ഞാന്‍ പറഞ്ഞല്ലോ, എന്നെ സംബന്ധിച്ചിടത്തോളം ഈ അക്ഷരമാല എന്റെ ഒറിജിനല്‍ ഐഡിയയാണ്. മറ്റൊന്നും കാണാതെ രണ്ടുകൊല്ലം മുമ്പ് സൃഷ്ടിച്ചത്. ഫോര്‍വേഡില്‍ കണ്ടത് മദ്യബ്രാന്‍ഡുകളുടെ a to z ആണ്, അതും ഈയിടെ.
പരിഭാഷകളാവുമ്പോള് അതാത് സമയത്ത് സൂചിപ്പിക്കാറുണ്ട്. നല്ലതോ രസകരമോ ആയ എന്ത് കണ്ടാലും പങ്കുവെയ്ക്കാന്‍ തോന്നും - അത്രയേ ഉള്ളു അതിനു പിന്നില്‍.
ഇഞ്ചിയേ, ആ ലിങ്ക് വര്‍ക്കാവുന്നില്ലല്ലോ. പിന്നെ റെയ്ന്‍ ഓണ്‍ മൈ പരേഡ്... എത്ര കാലമായി ആ ഫ്രെയ്സ് വായിച്ചിട്ട് :-) മഴ പോരട്ടെ, നോ പ്രോബ്സ്. ഞാന്‍ പറഞ്ഞല്ലോ, എന്നെ സംബന്ധിച്ച് സംഗതി ഒറിജിനലാ. പിന്നെ ഒന്നുരണ്ടാള്ക്കും കൂടി അങ്ങനെ തോന്നിയാ (രസിച്ചാല്‍) ദാറ്റീസിനഫ്. ഓരോ റെയിനും മുന്നേ പോയ റെയിന്റെ ഇമിറ്റേഷന്‍ തന്നെ. അതുപോരാതെ അതേ റെയിന്‍ തന്നെ പിന്നെയും വരും. അതേ കണ്ടെന്റില്‍.
24 comments:
നല്ല അക്ഷരമാല. :)
Very poor selection.
ഐഡിയയ്ക്ക് മതി കാശ്. സെലക്ഷന് അപ്ന അപ്ന മനസ്സില്‍ നടത്തിക്കൊ. സെലക്ഷന് റിച്ചാക്കാനിരുന്നാലേ ബോസ് കൊങ്ങയ്ക്ക് പിടിയ്ക്കും.
ഐഡിയയ്ക്ക് കാശ്!
ഐഡിയ ഈസ് ഗുഡ്! ;) രസിച്ചു
ഇതു മുഴുവനും റാം മോഹന്റെ ഐഡിയ ആണെങ്കില്‍ കൊട് കൈ
ഫോര്‍വേഡ് കിട്ടിയ മെയിലാണെങ്കിലും ഇവിടെ പോസ്റ്റ് ചെയ്തതിനു നന്ദി
എക്സിക്യൂഷന് ആരേലുമാവട്ട്
idea 100%-vum rammohande. kaliykkalle! :-)
ഹൈ! കളിയാക്കിയതല്ല മാഷേ ;)
വളരെ കോയ ഇന്‍സിഡന്‍ഷ്യല്‍ ആയി ഇന്നൊരു കോയയെ കണ്ടു ഞാന്‍.. പുതിയ ചില ഫോണ്ടുകള്‍ തപ്പുന്നതിനിടെ ദേ ഇവനെ പിടികിട്ടി
http://www.fontreactor.com/font/transport/
ഈ ട്രാന്‍സ്പോര്‍ട്ട് എന്ന ഫോണ്ട് പേജില്‍, അതിലെ ആ ടെക്സ്റ്റ് ഫീല്‍ഡില്‍ ഏതു ഇംഗ്ലീഷ് ലെറ്റര്‍ ഇട്ടാലും അതുമായി ബന്ധപ്പെട്ട ലോഗോ സഹിതം കാണാം.. ഒന്നു ട്രൈ ചെയ്തു നോക്ക്യേ ;)
ഐഡിയയ്ക്കു തന്ന 100 മാര്‍ക്കും ആ “കൊട് കൈ” യും അവിടെ തന്നെ ഇരിക്കട്ടെ. ഇതു വെറും കോയിന്‍സിഡന്‍സ്! ഇന്നു കണ്ടതിനാല്‍ ഇവിടെ കമന്റിയെന്നു മാത്ര,
സസ്നേഹം
- ഇടിവാള്‍
ഓഹ്ഹ്.. കളിക്കല്ലേ എന്നായിരുന്നു അല്ലേ വാണിങ്ങ്? ;)
ഞാന്‍ ധൃതിയില്‍ വായിച്ചത് “കളിയാക്കല്ലേ“ എന്നാരുന്നു. സ്വാറികള്
കിടു... സ്സെലക്ഷന് അപ്നാ അപനാ ആണേലും എമ്മിനു മഞ്ഞന ആണ് പ്രതീക്ഷിച്ചത് :)
കൊട് കൈ!ഉഗ്രന്‍..
ഇടിവാളേ, ലിങ്ക് കൊള്ളാം. പക്ഷേ അതില്‍ ട്രാന്‍സ്പോര്‍ട്ട് വ്യവസായവുമായി ബന്ധപ്പെട്ട ബ്രാന്‍ഡുകള്‍ മാത്രമേ വരുന്നുള്ളു. മാത്രമല്ല ക്യു, എക്സ്, വൈ അങ്ങനെ പല അക്ഷരങ്ങള്‍ക്കും ബ്രാന്‍ഡില്ല.
ഗുപ്തരേ, മഞ്ഞ നായെ മറന്നതല്ല. വറൈറ്റി ഓഫ് വ്യവസായങ്ങള്‍ വരട്ടെ എന്നു കരുതി. അവളൊരു ദേവതയായിരുന്നുവിനെ കയറ്റാന്‍ കോക്കിനെ ഒഴിവാക്കിയതുപോലെ.
കൊള്ളാം മാഷേ, ഈ അക്ഷരമാല.
എപ്പോ സേവു ചെയ്തെന്നു ചോദിച്ചാല്‍ പോരെ?
;)
ഈ അക്ഷരമാല സൂപ്പര്‍ മാഷെ........
ഇതിന് പണം വേറെ
നല്ല ആശയം.ജെ ഫോര്‍ ജോണി വാക്കറൊ ജാക്ക് ഡാനിയലോ ആക്കാമായിരുന്നു.
ഇങ്ങനെ ഒരൈഡിയ ഇട്ടിട്ട് കൊല്ലം ഒന്നായി. അതിനിടെ, ഒരഞ്ചാറ് മാസം മുമ്പ്, എ മുതല്‍ ഇസഡ് വരെയുള്ള മദ്യബ്രാന്ഡുകളുടേതുമാത്രമായ ഒരു മെയില്‍ കണ്ടിരുന്നു. ജെ ഫോര്‍ ജോണ്സണ് & ജോണ്‍സണാ വെച്ചത്.ആ ലോഗോയ്ക്ക് പക്ഷേ വിസിബിലിറ്റി പോരാ.
ഹഹ ഇത് ഏതായാലും കൊള്ളാം,
ഐകിയ കലക്കി ,
ഏ ഫോര്‍ ആപ്പിളിനെ തന്നെ ആക്കാരുന്നു,
Dont mean to rain on your parade, പക്ഷെ ഇത് കണ്ടപ്പോ മുതല്‍ എവിട്യോ എവിട്യോ എന്ന് എന്റെ മനസ്സ് പറഞ്ഞിണ്ടായിരുന്നൂ. പക്ഷെ പോസ്റ്റ് കണ്ട് കഴിഞ്ഞ് ആ നേരം തിരക്കായോണ്ട് ഞാന്‍ മറന്നും പോയി. ഇപ്പൊ ഒന്നൂടെ വന്ന് നോക്കിയപ്പോഴാണ് സേര്‍ച്ചിയത്.
ദേ ഇതു നോകൂ. ലോഗോ വെച്ചുള്ള പസിള്‍. ആക്ചുവലി ഇത് കൊറേ വര്‍ഷം പഴക്കമുള്ളതാണ്.
http://web.mit.edu/cms/bcc/2005/03/retail-alphabet-game.html
വോ... സേവ് ചെയ്തു. ഇനി കാലത്തിനനുസരിച്ച് മാറിയില്ലെന്നു വേണ്ട.
പുതിയ പോസ്റ്റൊന്നും തനിമലയാളം aggregatorല്‍ ലിസ്റ്റ് ചെയ്യുന്നില്ലല്ലോ.
വേറൊരു ബ്ലോഗുവഴിയാണ് ഇവിടെയെത്തിയത്. ഒന്നു ശ്രദ്ധിക്കൂ.
ഇ ഫോര്‍ എമിറേറ്റ്സ് എന്നാത്രേ, കൊല്ലും (ഇമിറേറ്റ്സ് അല്ലാല്ലോ)
ഇ ഫോര്‍ ഇ പത്രം എന്നല്ലേ രാംജി.
എങ്ങനെ നോക്കിയാലും
കളിക്കല്ലേ
പ്രിയ റാം മോഹന്‍,
ഇങ്ങനെ അക്ഷരമാലാ വിന്യാസം പല ഫോര്‍വേഡ് മെയിലുകളിലും കണ്ടിട്ടുണ്ട്.
അതിനെ ‘ പുതിയ അക്ഷരമാല ’ എന്ന തലക്കെട്ടില്‍ വിന്യസിച്ചതില്‍ നൈതികതയുടെ ഒരു പ്രശ്നമുണ്ടെന്ന് തോന്നുന്നു.
മറ്റൊരു കാര്യം,
വളരെ മൌലികമായ ആശയങ്ങള്‍ രൂപപ്പെടുത്തുവാനും എഴുതി ഫലിപ്പിക്കുവാനും ശേഷിയുള്ള ആള് തന്നെയാണ് താങ്കളെന്ന് ഇതിനകം എനിക്ക് മനസ്സിലായിട്ടുണ്ട്. എന്നാല്‍ പലപ്പോഴും പല ഫോര്‍വേഡ് മെയിലുകളുകളുടെയും തര്‍ജ്ജമ മാത്രമായിപ്പോകുന്നു താങ്കളുടെ പോസ്റ്റുകള്‍.
ശ്രദ്ധിക്കുമല്ലോ...
സസ്നേഹം സിയ.

Post a Comment