
ബുഷ് നോക്കുമ്പൊ വറക്കലും പൊരിക്കലും
ക്യാഷ് നോക്കുമ്പൊ കരച്ചിലും പിഴിച്ചിലും
Every dog has his blog
Commodities | ||
---|---|---|
Crude Oil | 67.84 | -0.07% |
Natural Gas | 4.07 | +2.83% |
Gasoline | 2.23 | -0.52% |
Heating Oil | 2.26 | -1.05% |
Gold | 3086.50 | +0.85% |
Silver | 34.64 | 1.76% |
Copper | 5.11 | +0.29% |
2025.03.31 end-of-day | » Add to your site |
7 comments:
“കണക്കപ്പിള്ളേടെ വീട്ടിൽ വറക്കലും പൊരിക്കലും, കണക്കു നോക്കുമ്പോൾ കരച്ചിലും പിഴിച്ചിലും” - സഞ്ജയൻ
Hats Off...thousand times...
"അറിയാത്ത പിള്ളയ്ക്കു ചൊറിയുമ്പോള്‍ അറിയും!"
അറിഞ്ഞും ചൊറിഞ്ഞും തുടങ്ങുന്നു!
പോസ്റ്റിന്റെ സൈഡിലിട്ട പടം കണ്ടാണ് ഞെട്ടീത്ട്ടാ !
(സ്വകാര്യം : കേരളാ-ഫോറിന്ടൂറിസ്റ്റുകളില് അമേരിക്കക്കാര്‍ വളരെ കുറവാണ് - 7%ത്തോളം മാത്രം:)
5ട്രില്യണ്‍ ഡോളര്‍ കടം8 വര്‍ഷം കൊണ്ട് 10 ട്രില്യണ്‍ ആക്കീ ബുഷ്മാമന്. ചൈനയില്‍ നിന്ന്.... ചൈനയില്‍ നിന്ന്... കമ്മ്യൂണിസ്റ്റ് ഭൂതമായ ചൈനയില്‍ നിന്ന് ബില്യണ്‍ കണക്കിന് കടവും വാങ്ങുന്നു..!!! ഒരു സെക്കന്റില്‍ 2000 ഡോളറാണ് ഇറാക്കിലൊഴൂക്കുന്നതെന്ന് ഒരു ടോക് ഷോയില്‍ അല്ലാവി പറയുന്ന കേട്ടു.
എന്നിട്ടും ഒബാമയെപ്പോലെ ലോകത്തിനു മുഴുവാന്‍ ഇന്‍സ്പൈറിംഗ് ആയ ഒരാളെ ചൂണ്ടിക്കാട്ടി “അറബി ഹുസൈന്” എന്ന് ‘പുച്ഛിക്കാന്‍’ ഇവര്‍ക്ക് കഴിയുന്നല്ലോ എന്നോര്‍ത്ത് ലജ്ജ
അപ്പോ ബുഷ് നോക്കിയത്
കാഷിലാ...
കൊള്ളാം
ഈ കണക്കപ്പിള്ളയുടെ അടുത്ത് നിന്നാണ് നമ്മുടെ പിള്ള ചിദംബരം ചെട്ടിയാര്‍ കണക്ക് പഠിക്കാന്‍ പോയത്.
കണക്കായി പോയ്.....
റ്റൂ ഡോളര്‍സ് ഇന്‍ ദ് ഹാന്‍ഡ് ഈസ് ബെറ്റര്‍ ദാന്‍ വണ്‍ വിത്ത് ബുഷ്.
പഴയ 'കുരങ്ങുകഥ' ഓര്‍മ്മ വരുന്നു, റാം.
എതാനും ചില ബാങ്കുദ്ദ്യോഗസ്ഥര്ക്ക് ലോകത്തെ കീഴ്മേല്‍ മറിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞില്ലേ?
Post a Comment