
ചീത്ത മനുഷ്യർക്ക് നല്ലകാലം വന്നാൽ മറ്റുള്ളവർ അതെങ്ങനെ സഹിക്കും?
Every dog has his blog
Commodities | ||
---|---|---|
Crude Oil | 67.84 | -0.07% |
Natural Gas | 4.07 | +2.83% |
Gasoline | 2.23 | -0.52% |
Heating Oil | 2.26 | -1.05% |
Gold | 3086.50 | +0.85% |
Silver | 34.64 | 1.76% |
Copper | 5.11 | +0.29% |
2025.03.31 end-of-day | » Add to your site |
12 comments:
അക്ഷരാഭ്യാസം ഇല്ലാത്തവര്‍ ബ്ലോഗ് എഴുതിയാല്‍ ബാക്കിയുള്ളവര്‍ സഹിക്കുന്നില്ലേ... അതുപോലൊക്കെ തന്നെ..
ഓടോ. നിരക്ഷരന് എന്നത് കഴിഞ്ഞവര്‍ഷം ശ്രീശ്രീ എം കെ ഹകു ഞാനുള് പടെ ചില ബ്ലോഗെഴുത്തുകാര്‍ ക്ക തന്ന സ്ഥാനപ്പേരാണ്
മനുഷ്യർക്ക് ചീത്തകാലം വന്നാൽ അതവർ സഹിച്ചോളും.
മനുഷ്യർക്ക് നല്ലകാലം വന്നാൽ മറ്റുള്ളവർ അതെങ്ങനെ സഹിക്കും?
ഇതാണ് എന്റെ പ്രശ്നം?
നല്ലൊരു ചോദ്യമാണത് - എന്തു ചെയ്യും?????? a million dollar question........
അതിന്റെ കുഴപ്പമാ ഈ ലോകത്ത് നടക്കുന്നത് മുഴുവന്‍!!
അങ്ങനെ നല്ല കാലം വന്നപ്പോ
അങ്ങനെ സഹിക്കേണ്ടി വന്ന്പ്പോ
ഇങ്ങനെ നാലുവരിയെഴുതാൻ പറ്റിയില്ലേ
വളരെ നല്ല ഓർമ്മപ്പെടുത്തൽ
അതു സത്യം..:)
സത്യം, സത്യം, പരമ സത്യം.
എം.പി.നാരായണപിള്ളയുടെ പോലുള്ള വ്യത്യസ്തവീക്ഷണ നൈപുണ്യവും, നല്ല ഭാഷയും,അവതരണരീതിയും,വായനയും,അറിവും കൈമുതലായുള്ള റാം പോസ്റ്റുകള്‍കൊണ്ട് വലകെട്ടി,കമന്റുകളാകുന്ന പ്രാണികളെപ്പിടിക്കുന്ന ചിലന്തിയാവരുത്.ജോലിത്തിരക്കില്‍ സമയക്കുറവുണ്ടെന്ന് അറിയാം-സമയത്തിനു കീഴടങ്ങാത്ത ആര്‍ജ്ജവം റാമിനുണ്ടാവട്ടെ- റാമില്‍നിന്ന് ...ഒരുപാട് പ്രതീക്ഷയുണ്ട്.
ഗംഭീരമാകുന്നുണ്ടിഷ്ടാ...
അയ്യയ്യോ
:)
ഇത്രെം നാളായിട്ട് ഞാനും താനും സഹിയ്ക്കുന്നു..
എന്നിട്ട് ഇങ്ങേരിതിപ്ലാണോ ഓര്‍ത്തേ?
:)
Post a Comment