Friday, November 2, 2007

ചീനക്കാര്യം


ഭൂമി ഒരുപ്പുമാങ്ങ - ചീനഭരണിയില്‍ താമസം.
അല്ലല്ല, ഭൂമിക്ക് ജീവനുണ്ട്.
എങ്കി ഭൂമി പിടയ്ക്കുന്ന ഒരു തിരുത - ചീനവലയിലാ പിടപ്പ്.
ചുമ്മാതിരി മിസ്റ്റര്‍, ഭൂമിയെ തൊട്ടാല്‍ പോള്ളും.
ശരിയാ, അതാ പൊരിയുന്നു ഒരു കൊണ്ടാട്ടമുളകായ് ചീനച്ചട്ടിയില്‍.

2 comments:

simy nazareth said...

അറ്റ്ലീസ്റ്റ് നമ്മളൊക്കെ മെയ്ഡ് ഇന്‍ ഇന്ത്യ അല്ലേ. വിഷമിക്കാണ്ടിരി.

ദിലീപ് വിശ്വനാഥ് said...

ഞാന്‍ ഒന്നു തൊട്ടു നോക്കി. സത്യമായിട്ടും പോള്ളി. പൊള്ളി എന്ന് തിരുത്തുക.

Related Posts with Thumbnails