
ഏറ്റവും വലിയ നേട്ടം ഉണ്ണാനിരിക്കുന്നവര്‍ ഏറ്റവും വലിയ നഷ്ടം സഹിക്കാനും തയ്യാറായിരിക്കും. സ്വന്തം സഹോദരന്റെയൊപ്പമിരുന്ന് ഒന്നൂണു കഴിക്കാന്‍പോലുമാകാത്തതിന്റെ നഷ്ടം. മഹാഭാരതയുദ്ധവും ബാലിസുഗ്രീവയുദ്ധവും നടന്ന നാട്ടില്‍, വിഭീഷണന്റേയും രാവണന്റേയും പ്രമോദ് മഹാജന്റേയും കഥകള്‍ പരിചയമുള്ളവര്‍ക്കിടയില്‍ ഇതൊക്കെത്തന്നെ മഹാകാര്യം. ഏറ്റവും വലിയ നേട്ടം ഉണ്ണാനിരിക്കുന്നവര്‍ ഏറ്റവും വലിയ നഷ്ടം സഹിക്കാനും തയ്യാറായിരിക്കണം.
6 comments:
അതു സത്യം
തന്നെ ചേട്ടാ.
നഗ്‌ന സത്യം
ആ ഫോട്ടൊ നന്നായി. വരികളും ഉഗ്രന്‍
സത്യം... നഗ്‌ന സത്യം...
ഹ്മ്മോ അതു കാര്യം... ഇനിച്ചു വേണ്ടേ ഇത്രയും കോടികള്‍....
Post a Comment