Tuesday, November 13, 2007

കൊടുംകാടോ മരുഭൂമിയോ?


22 വയസ്സില്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടണോ
83 വയസ്സില്‍ നിത്യകന്യകയായി മരിയ്ക്കണോ?

8 comments:

സുമുഖന്‍ said...

50 വയസ്സില്‍ പതിവൃത ആയി മരിച്ചാലൊ. കൊടുംകാടിനും മരുഭൂമിക്കുമിടക്കു ഒരു കുറ്റിക്കാട്‌ ഉണ്ടെങ്കില്‍ അതല്ലേ ഭേദം..

താരാപഥം said...

അടുത്തു നടന്ന സംഭവങ്ങള്‍ നോക്കുമ്പോള്‍ ഈ പറഞ്ഞ "വയസി" ന്റെ പ്രാധാന്യം ഒന്നും കാണുന്നില്ലല്ലോ?

Rammohan Paliyath said...

exceptions excepted. ജോര്‍ജ് ബുഷ്ഷിനെപ്പറ്റിയു മാസ്റ്റര്‍ബേഷനെപ്പറ്റിയും ഒരു ചൊല്ലുണ്ട്: one in the hand is better than two in the bush

യാരിദ്‌|~|Yarid said...

എന്തൊ പറയാനാ....?? എല്ലാം കണക്കാ...

വെള്ളെഴുത്ത് said...

25 ചൊല്ലുകള്‍ക്ക് ഒറ്റമൂച്ചിന് വിവര്‍ത്തനം എഴുതിയ ബെര്‍ളി പോലും അത്രയും ചിന്തിച്ചില്ല.. ആ കൈയിളുള്ള സാതനത്തെപ്പറ്റി...ങും..കൊടുംകാടു തന്നെ!

Kaithamullu said...

വാതില്‍ അടച്ചിടണോ അതോ തുറന്നിടണോ?

-പാതി ചാരി വച്ചാല്‍ എന്ത് സുഖം!

Rammohan Paliyath said...

എന്നങ്ങോട്ട് ഒറപ്പിച്ച് പറയാന്‍ പറ്റില്ല. ചന്ദനമണിവാതില്‍ പാതി ചാരിയ റൊമാന്റിക് കാലഘട്ടം കഴിയുമ്പൊ ‘ആരെങ്കിലും കേറിപ്പിടിച്ചെങ്കില്‍’ എന്ന കൊതിയും ‘ആരെങ്കിലും കേറിപ്പിടിക്കുമോ’ എന്ന പേടിയും ചേര്‍ന്ന് ഹിപ്പോക്രസിയില്‍ കലാശിക്കും. റെക്കമെന്‍ഡഡ് റീഡിംഗ്: പൂവമ്പഴം, മരപ്പാവകള്‍ (രണ്ടും കാരൂരിന്റെ) സര്‍പ്പയജ്ഞം (കെ. ആര്‍. മീര)

Anonymous said...

ee recommended reading ennathu kollaam. anganeyenkilum ee booloka paraspara sahaya sahakarana sanghakkaar geervaanam nirthi vaayana thudangumaikkaaram.

Related Posts with Thumbnails