Sunday, December 16, 2007

ഒര്‍ക്കുട്ടിന്റെ ഓര്‍മയ്ക്ക്


എന്നെയോര്‍ക്കുമോ
എന്നെയും കൂട്ടുമോ
എന്നെയൊര്‍ക്കുട്ടുമോ?

6 comments:

simy nazareth said...

അന്നുനീയുള്ളില്‍ മുളപൊട്ടും തുടിപ്പും
ഞരമ്പുകളിലുന്നിദ്രമാളുന്ന നോവുമായ്
ആറിന്റെ നെഞ്ചകം നീന്തിക്കടന്നതും
ഒരീറന്‍ നിലാവ് മിഴിപൊത്തിക്കരഞ്ഞതും

ആരോര്‍ക്കുവാനിനി

വെള്ളെഴുത്ത് said...

‘എന്നെ ഒരുക്കൂട്ടുമോ’ എന്നല്ലേ അവസാനത്തെ വരി?

സജീവ് കടവനാട് said...

തുറന്നിട്ട പരസ്യങ്ങള്‍!@

Rammohan Paliyath said...

കിനാവേ, അങ്ങനെ പറയാതെ. ഒര്‍ക്കുട്ട് ഇവിടെ കിട്ടാതായിട്ട് മാസങ്ങള്‍ പലതായി. അതൊരു ബ്രാന്‍ഡിനപ്പുറം മറ്റു പലതുമായിരുന്നു ആയിരക്കണക്കിനാളുകള്‍ക്ക്. പകരം പലതും വന്നെങ്കിലും ഒന്നും അത്രയുമായില്ലെന്ന് തോന്നുന്നു. medium മാത്രമല്ല മെസ്സേജ്. അതിനെ നമ്മളെന്ത് എങ്ങനെ ചെയ്യുന്നു എന്നതും പ്രധാനമാണ്. ബ്രാന്‍ഡുകളെപ്പറ്റി, പുഷ്കിന്‍ പോലും ഒരു സ്വിസ് വാച്ച് ബ്രാന്‍ഡിനെ അദ്ദേഹത്തിന്റെ കവിതയില്‍ പരാമര്‍ശിച്ചതിനെപ്പറ്റി എഴുതിയിരുന്നു ഇവിടെ. life is what happens to us while we are busy consuming is brands എന്നാണ് തിരുത്ത്.

Rammohan Paliyath said...

busy consuming some brands എന്ന് തിരുത്തി വായിക്കണേ

പ്രിയ said...

കണ്ടു കണ്ടങ്ങിരിക്കും proxiye കണ്ടില്ലെന്ന് വരുത്തുന്നതും etisalat.
ഒന്നു രണ്ടു ദിനം കൊണ്ടൊരു sitene ബ്ലോക്ക് ച്ചെയുന്നതും etisalat.

കരയാതെ. ഇതാ ഈ മൊബൈല് ഡെമോ വച്ചു തല്ക്കാലം ചെന്നെല്ലരോടും ഒരു അന്യോഷണം പറഞ്ഞേച്ചു വാ.

http://www.operamini.com/demo/

Related Posts with Thumbnails