Tuesday, February 19, 2008

ചുവപ്പ് ഒരു നിറം മാത്രമാകുമോ?


എനിക്കങ്ങനെ ചോദിയ്ക്കാന്‍ യോഗ്യതയില്ലെന്നു വെച്ച്

5 comments:

Anonymous said...

ഇപ്പോ ഒക്കെ എന്ത് ചൊമപ്പ്? അതൊക്കെ പണ്ടായിരുന്നു.

മറ്റൊരാള്‍ | GG said...

എന്റെ സംശയം:

താങ്കള്‍ കാണുന്ന ചുവപ്പ് നിറമാണോ ഞാന്‍ കാണുന്നത്? ഞാന്‍ കാണുന്ന നിറങ്ങളെല്ലാം അതേപോലെയാണോ വേറൊരാള്‍ കാണുന്നത്?

ചുവപ്പ് വെറും ഒരു നിറം മാത്രമല്ലല്ലോ മാഷേ!!

വെള്ളെഴുത്ത് said...

ഇദെന്താപ്പം ഇങ്ങനെ? എനിക്കൊന്നും മനസിലാവണില്ലല്ലോ എന്റീശ്വരന്മാരേ....
ഓഫ് : പണ്ട് പ്രഭാത് ബുക്ക് ഹൌസില്‍ കാണുകയും വാങ്ങിക്കാന്‍ കഴിയാതെ പോകുകയും ചെയ്ത പുസ്തകത്തിന്റെ ടൈറ്റില്‍...
“വിളക്കിനു മാത്രമോ ചുവപ്പ്...” (കണ്ണദാസന്‍)

Rammohan Paliyath said...

കണ്ണദാസന്റെ ആ ടൈറ്റില്‍ ഞാനോര്‍ത്തത് കഴിഞ്ഞാഴ്ചയാണ്: സബ്മറൈനുകള്‍ക്ക് മാത്രമോ സിഗ്നേചര്‍ എന്ന് കീയിന്‍ ചെയ്തപ്പോള്‍

കാര്‍വര്‍ണം said...

chuvappu oru niram mathramayairunnilla, athu anil panachoorante 'choraveena' enna kavithakelkkumpozhulla pole onnayirunnu.

pakshe ippol chuvappu pedippikkunna oru forwarded mail anu

vettippolicha sareerathinu chuttum thalam ketti nilkkunna chorayude chuvappu

Related Posts with Thumbnails