
ആത്മഹത്യ ചെയ്യണമെന്നോ ചാവണമെന്നോ നിർബന്ധമൊന്നുമില്ല.
(ജീവിതം എന്ന ഈ 24 x 7 ജോലിയിൽ നിന്ന്)
ഒരഞ്ചാറു ദിവസം ലീവെടുക്കാൻ പറ്റിയിരുന്നെങ്കിൽ!
Every dog has his blog
Commodities | ||
---|---|---|
Crude Oil | 71.55 | +0.67% |
Natural Gas | 4.05 | +2.56% |
Gasoline | 2.33 | +1.22% |
Heating Oil | 2.32 | +1.43% |
Gold | 3139.90 | +0.67% |
Silver | 34.50 | +0.99% |
Copper | 5.02 | - |
2025.04.03 end-of-day | » Add to your site |
7 comments:
ലീവിന്റെ കാര്യം തല്ക്കാലം അവിടെ നില്ക്കട്ടെ. ഇവിടിപ്പോ :-? മുന്നൂറ്റിഅറുപത്തന്ചില് ഈ ഏഴിന്റ്റെ കണക്കെന്താ?
പ്രിയ, 24 മണിക്കൂര്‍/ദിവസം, 7 ദിവസം/ആഴ്ച, 365 ദിവസം/വര്‍ഷം. 24x7 സര്‍വീസ് എന്ന് പറഞ്ഞാല്‍ ദിവസം 24 മണിക്കൂറും ആഴ്ചയില്‍ എല്ലാദിവസവും സര്‍വീസ്. ഇതു ഒരു സാധാരണ പ്രയോഗമല്ലേ? 7x365 എന്നാല്‍ ആഴ്ചയില്‍ ഏഴ് ദിവസവും വച്ച് 365 ദിനവും.
ചുരുക്കി പറഞ്ഞാല്‍ ഒരുദിവസം പോലും ഒഴിവില്ലാതെ! അത്രെയല്ലേ ഉള്ളു.
:)
ഞാന്‍ ഉറക്കം എന്നു....
വേണ്ടെന്നു വച്ചതല്ല.. എന്തൊരു നിസ്സഹായമായ അവസ്ഥ !
ഒറു ജോലി കിട്ടിയിരുന്നെങ്കിൽ അഞ്ചാറു ദിവസം ലീവെടുത്തു കിടന്നുറങ്ങാമാരുന്നു..
365/7/24 hours എന്നാണ് കൂടുതൽ ഉചിതം എന്നു തോന്നുന്നു.
അതെന്തായാലും കുറച്ചു ദിവസത്തേക്കായിട്ടു ലീവ് അനുവദിക്കുമോ?!!!
കണക്കില്‍ പിശക് പറ്റിയെങ്കിലും ആശയം കലക്കി
അയ്യോ, 24 x 7 എന്നു തന്നെ ഉദ്ദേശിച്ചത്. തിരുത്തിയിരിക്കുന്നു.
Post a Comment