ഞാന്‍
ഇലയും
നീ
നീ
മുള്ളുമായിരുന്നെങ്കില്
ഭയാശങ്കകളേതുമില്ലാതെ
എനിക്ക്
നിന്നെ
പ്രേമിക്കാമായിരുന്നു.
നിര്‍ഭാഗ്യവശാല്‍
നമ്മുടെ കഥയില്‍
നീ
ഭയാശങ്കകളേതുമില്ലാതെ
എനിക്ക്
നിന്നെ
പ്രേമിക്കാമായിരുന്നു.
നിര്‍ഭാഗ്യവശാല്‍
നമ്മുടെ കഥയില്‍
നീ
ഇലയും
ഞാന്‍
ഞാന്‍
മുള്ളുമാണ്.
അതുകൊണ്ട്
ഇതാ
അതുകൊണ്ട്
ഇതാ
എന്റെ
പ്രേമം
ഒരു മൃഗശാലയില്പ്പോലും
കാഴ്ചയാക്കപ്പെടാതെ
ഒരു കാട്ടുപൂവിന്റെ
മണം പോലെ.
ഒരു മൃഗശാലയില്പ്പോലും
കാഴ്ചയാക്കപ്പെടാതെ
ഒരു കാട്ടുപൂവിന്റെ
മണം പോലെ.
9 comments:
എനിക്കീ പേരു മാറ്റം സുഖിച്ചു.. തിരഞ്ഞെടുത്ത വളിപ്പുകള്ക്കു പകരം ഒളിച്ചോടിയ ഒട്ടകം.. ഹഹഹ..ഇനി കാഴ്ച ബംഗ്ലാവില്ലെങ്കിലെന്ത്.. കാടല്ലേ മുന്നില്‍..
nice writing. regards,
...................................
ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്ട്ടൂണുകള് and many more... Please send us your suggestions...
http://www.jayakeralam.com
nayi manzil bhi?
എന്തുപറ്റി ഈ ന(യീ)വീകരണം?
കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു
കുപ്പി എന്തായാലും വീഞ്ഞ്പഴയതു തന്നെ മതി :)
ഓടോ. ആ അക്ഷരജാലകം ഹരികുമാര്‍ സാറ് ഇവിടുത്തെ പോസ്റ്റുകളെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വായിച്ചപ്പോഴാ ഇതുവരെ മനുഷ്യനുമനസ്സിലാകാത്ത എന്തോ ആണ് ഇവിടെ പറഞ്ഞോണ്ടിരുന്നതെന്ന് പിടികിട്ടിയത്. എന്തരോ എന്തോ...
ഹരികുമാര്‍ സാറിനും എനിക്കും ഒരുപോലെപിടികിട്ടിയ ഒരുകാര്യമേയൊള്ളു. ഈഴവരുടെ ജാതിപറയരുത്. വളിപ്പ് വളിപ്പല്ലാതാവും :)
കുരങ്ങന്റേം മുതലേടെം കഥ റീട്ടോള്ഡിയ ആള്‍ക്ക് ഒളിച്ചോടിയ ഒട്ടകത്തിന് അവസാനം എന്തുപറ്റിയെന്ന് ഓര്‍മയില്ല അല്ലേ? പോരാത്തേന് മുന്നില്‍ വെറും കാടല്ല, മണല്ക്കാടാ. ചേക്കാ: ഹരികുമാറിനോട് പറയാനുള്ളത് നമുക്ക് പോസ്റ്റാക്കാം - ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ...
പേരുമാറ്റം ഇഷ്ടപ്പെട്ടു.
-വായിച്ച് കഴിഞപ്പോള്‍ ഒരപൂര്‍ണത പോലെ ....
ഒരു വരി കൂടിയാകാമായിരുന്നെന്ന തോന്നല്‍!
കവിത്വം തുളുംബുന്ന വരികള്‍. വളരെ നന്നായി.
നിര്‍ഭാഗ്യവശാല്‍
Post a Comment