Tuesday, November 6, 2007

കാര്‍ വാഷ്


വാഷ്-ചെയ്ത-കാറ്-പോലെ
പാട്ടു-കേട്ട-മനസ്സ്
കുഞ്ഞു-പൊടി-ക്കാറ്റ്-മതി
എന്ത്-കെട്ട-മനസ്സ്

7 comments:

ആഷ | Asha said...

എന്തരോ എന്തോ
എനിക്കൊന്നും മനസ്സിലായില്ല.

Anonymous said...

ഉഗ്രന്‍. കുഞ്ഞുണ്ണി മാഷെ ഓര്‍മ്മിപ്പിക്കുന്ന ശൈലി. നന്നായി മാഷേ നന്നായി. ദീര്‍ഘസുമംഗലീ ഭവ!

ഏ.ആര്‍. നജീം said...

എങ്ങിനെ..എങ്ങിനെ...എങ്ങിനെ...?

വിഷ്ണു പ്രസാദ് said...

ഇത്രയൊക്കെ ആയ സ്ഥിതിക്ക് valippukal.blogspot.com എന്ന അഡ്രസ്സും മാറ്റാവുന്നതാണ്.സെറ്റിങ്സില്‍ അതിന് ഒരു ഓപ്ഷന്‍ ഉണ്ട്...:)

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

വെള്ളെഴുത്ത് said...

തെരെഞ്ഞെടുക്കാത്ത വളിപ്പുകള്‍..
ഒളിച്ചോടിയ ഒട്ടകം
കുളം കര കുളം കര...
അലക്കൊഴിഞ്ഞ കാലമുണ്ടോ
അഴുക്കൊഴിഞ്ഞ നേരമുണ്ടോ..
--------എന്തു കെട്ട മനസ്സ്....!
ഇത്രയുമൊക്കെ ആയ സ്ഥിതിയ്ക്ക്.....
ആകപ്പാടെ രസം!

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ഹോ ! എന്തൊരു മനം നാറ്റം

Related Posts with Thumbnails