Wednesday, November 7, 2007

ജീവിതം നക്കിയ നായേടെ കാര്യം


ആ നായേ അതീപ്പിന്നെ അതിന്റെ ഭാര്യ തൊട്ടിട്ടേയില്ല.

അതിന്റെ കാലാണ് വെന്തെന്ന് നിങ്ങള്‍ കേട്ടത്.

5 comments:

വിഷ്ണു പ്രസാദ് said...

അപ്പോ അങ്ങനെയാണ് കടലുണ്ടായത് അല്ലേ...

ഏ.ആര്‍. നജീം said...

ആആആഹ്...ഞാനീ നാട്ടുകാരനല്ലേ.....

umbachy said...

കാലു വെന്തവന്‍റെ നൃത്തം

umbachy said...

നായ നക്കിയത് അശുദ്ധം എന്നല്ലേയുള്ളൂ,
ശുചിയാക്കാം.
കോഴി കൊത്തിയത് എന്ന് പറഞ്ഞാലോ,
തീട്ടം തന്നെ.
ഏതു നല്ലൂ?
മോഹനരാമാ....

മുക്കുവന്‍ said...

:)

Related Posts with Thumbnails