കൌമാരത്തിനും യൌവനത്തിനും ബാല്യത്തേക്കാളും വാര്‍ധക്യത്തേക്കാളും അധികമായി എന്താണുള്ളത് എന്ന ചോദ്യത്തിന്റെ ഉത്തരം കിട്ടിയത് ഇന്നാണ് - ഈ വാലന്റൈന്‍സ് ഡേയ്ക്ക്. 365 ദിവസവും പൂവാലന്റൈന്‍സ് ഡേ ആശംസിക്കുന്നു. ഈ ഐഡിയ നടപ്പാക്കാന്‍ ഫോട്ടോഷോപ്പില്‍ സഹായിച്ച സാനു രാജുവിന് നന്ദി.
8 comments:
യൌവ്വനം - യൌവനം, ഉള്ളെ - ഉള്ളേ.
http://malayalam.usvishakh.net/blog/spelling-mistakes/
ബാല്യം ശരിയായിരിക്കും. വാര്‍ദ്ധക്യം ശരിയാണോ?
ഞാന്‍ എനിക്കും അതു തന്നെ ആശംസിക്കുന്നു
കലക്കി!
ഉള്ളത് എന്ന അച്ചടിപ്രയോഗമാക്കി - അതല്ലേ ഭംഗി? വ്വ മാറ്റാന്‍ നാളെ ഫോട്ടോഷോപ്പുകാരന് സാനു രാജുവിന്റെ സഹായം വേണം. ഇന്നിവിടെ വീക്കെന്‍ഡ് ഹോളിഡെ. താങ്ക്സ് ഉമേഷ്.
സു, ചുമ്മാ ഒരു അക്ഷരക്കളി, അത്രേയുള്ളു. വാര്-ദ്ധക്യം ഇപ്പോള്‍ വൃദ്ധസദനങ്ങളിലും ബോംബെയിലെ മക്കളുടെ കൂടെ വിമ്മിട്ടപ്പെട്ടും നാട്ടില്‍ മക്കളുടെ ഫ്രൈഡേ ഫോണ്‍വിളി കാത്തും മിക്കവാറും ആണ്-തുണ നേരത്തേ പോകയാല്‍ ഒറ്റയ്ക്കും പോയകാലമോര്ത്ത് പ്രണയാര്‍ദ്രം എന്നാണോ ഉദ്ദേശിച്ചത്?
ശരിയാ ശരിയാ. പക്ഷെ സംസ്കൃതവാക്ക് ഉപയോഗിക്കുന്നവര്ക്കുമാത്രം സായിപ്പിന്റെ പിങ്ക് ഹൃദയം.
"കൌമാരത്തിനും യൌവനത്തിനും ബാല്യത്തേക്കാളും വാര്‍ധക്യത്തേക്കാളും അധികമായി എന്താണുള്ളത് എന്ന ചോദ്യത്തിന്റെ ഉത്തരം കിട്ടിയത് ഇന്നാണ്.. "
ലേശം ഹോര്‍മോണുകളുടെ ആധിക്യം...പിന്നെ അതിന്റെ രസതന്ത്രം കാരണം ഹൃദയത്തിനു കീഴടങ്ങിക്കൊടുക്കുന്ന തലച്ചോറും... ;)
Poovalentine Annaraknna, enikkoru, (wo)manpazham thayo...
Post a Comment