
“എന്നെ അരച്ചു കലക്കി കിട്ടിയാല്‍
കുടിയ്ക്കാനുള്ള ദേഷ്യമുണ്ടാകുമല്ലെ?”
“അയ്യേ, ഇല്ല, വയറു കേടാക്കാന്‍ വയ്യ.
നിന്നെ അരച്ചു കലക്കി കിട്ടിയാല്‍
ടോയ് ലറ്റില്‍ ഒഴിച്ച്
ഫ്ലഷ് ചെയ്യും.”
Every dog has his blog
Commodities | ||
---|---|---|
Crude Oil | 67.84 | -0.07% |
Natural Gas | 4.07 | +2.83% |
Gasoline | 2.23 | -0.52% |
Heating Oil | 2.26 | -1.05% |
Gold | 3086.50 | +0.85% |
Silver | 34.64 | 1.76% |
Copper | 5.11 | +0.29% |
2025.03.31 end-of-day | » Add to your site |
13 comments:
a simply fine comic thought
forward this to siddiq lal or sreenivasan
they can use it in their film
ഇതിഷ്ടായി
സത്യം..ഇപ്പോഴത്തെ ചില ജൂസുകള്‍ കഴിച്ചാല്‍, പണ്ട് കൊച്ചുവറീത് ചേട്ടന്റെ കടയില്‍നിന്നും കിട്ടിയിരുന്ന ഇഞ്ചിയും പച്ചമുളകും ചേര്‍ത്തരച്ച് ഉപ്പിട്ട മോരും വെള്ളം കുടിക്കുന്ന ആ ഒരിത് കിട്ടുമൊ? ഇല്ലേയില്ല..
ഇപ്പോള്‍ നാട്ടില്‍ ഒരു കുടുംബശ്രീകള്‍ വഴിവക്കില്‍ നിറയെ കരിക്കിന്‍ വെള്ളം വില്‍ക്കുന്നുണ്ട്, രണ്ടുണ്ട് ഫലം ദാഹവും മാറും വിശപ്പും മാറും.
കലക്കി... :)
അയ്യേ വെറുതെ വേസ്റ്റാക്കാനോ? ചെറേല് കലക്കിയാല് നല്ല മീന്‍ കിട്ടും.
ഇതാ ആശ്രമ മൃഗം. കില്ല്. കില്ല്.
[എനിക്ക് മോഡറേഷന്‍ മാറ്റാന്‍ വയ്യായേ...]
ബ്ലോഗിന്റെ വലതു ഭാഗത്ത് കൊടുത്തതും ഇങ്ങനെ ഫ്ലഷ് ചെയ്യാനുള്ളതാണോ?
മനുഷ്യന്‍ cannibalistic ആയിരുന്നെന്ന് പുരാണം ഉപജീവിച്ച് അനുമാനങ്ങള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ശനി (Saturn) സ്വന്തം മക്കളെ തന്നെ ഭക്ഷിയ്ക്കുന്നു-ഗോയ യുടെ പ്രസിദ്ധ പെയിന്റിങ്).. നരസിംഹം-ഹിരണ്യകശിപു, ഭീമന്‍-ദുശ്ശാസനന്‍ സംഭവങ്ങള്‍. പ്രതികാരത്തിന്റെ അങേ അറ്റവും ഇതിന്റെ പുറകില്‍.
ഛേ! വൃത്തികെട് പറയാതെ.....അരച്ചു കലക്കിയാല്‍ അതങ്ങ് കുടിച്ചേക്കണം , ഹല്ല പിന്നെ!
അയ്യയോ.. ചിരിച്ചു ചിരിച്ചു മരിച്ചു. കണ്ണില്‍ വെള്ളം വന്നു. എന്താ ഒരു നര്‍മ്മം. എന്താ ഒരു ചിന്തനീയമായ നര്‍മ്മം. ഇങ്ങനെ ചിരിപ്പിക്കല്ലെ കുടലുമാല പുറത്തുവരും. ഹോ എന്റമ്മോ!
ശ്രീനിവാസാ പ്രിയദര്‍ശാ സ്റ്റോക്ക് തീരുമ്പോള്‍ ഇവിടെ ഇടയ്ക്കൊക്കെ വന്നു നോക്കൂ. ദാര്‍ശനികമായ ചിരി കാണാം. പ്രിയദര്‍ശന്‍ വന്നാല്‍ ഒരു ഉപയോഗം കൂടി ഉണ്ട്. വിഷ്വല്‍ ട്രീറ്റ് കൂടി ഇവിടെ തന്നെ കിട്ടും. ചുമ്മാ എടുത്തങ്ങ ഷൂട്ടിങ് ചെയ്താല്‍ മതി.
ഹാ ഹാ... രസികന്‍ അടിക്കുറിപ്പു തന്നെ. അഭിനന്ദനം.
അപ്പോള്‍ toilet ലഭ്യതത ഉള്ള ഒരു പശ്ചാത്തലമല്ലെങ്കില്‍ കാര്യം കുഴയുമല്ലൊ!
ടോയ്ലറ്റ് ലഭ്യത ഇല്ലാത്ത പശ്ചാത്തലമോ? അയ്യോ, പേടിപ്പിയ്ക്കല്ലെ
Post a Comment