ഇന്നലെ ഉറങ്ങാന്‍ വൈകിയതുകൊണ്ട്
ഇന്ന് ഉണരാന്‍ വൈകി.
ഇന്ന് ഉണരാന്‍ വൈകിയതുകൊണ്ട്
രാത്രി ഉറങ്ങാന്‍ കിടന്നിട്ടും
ഉറക്കം വരാന്‍ വൈകി.
ഉറങ്ങാന്‍ വൈകിയതുകൊണ്ട്
നാളെ...
Wednesday, June 11, 2008
Subscribe to:
Post Comments (Atom)
Every dog has his blog
8 comments:
അങ്ങനെ......?
ഉറങ്ങാന്‍ whyകീ കൊടുത്തില്ല?
പോസ്റ്റിട്ടതു കൊണ്ട് അതു കണ്ടു.
പോസ്റ്റ് കണ്ടത് കൊണ്ട് വായിച്ചു
വായിച്ചതു കൊണ്ട് കമന്റിട്ടു..
ശേഷം ചിന്ത്യം...!!!!
എന്തൊ ഒന്നും മനസ്സിലാകുന്നില്ല!
അത് സാരമാക്കാനില്ല യാരിദ്, ചിലപ്പോള്‍ അങ്ങനെ സംഭവിക്കും.
“ഇണ്ടനമ്മാവന്‍ തന്റെ ഇടതുകാലിലെ ചെളി വലതുകാലുകൊണ്ട് തുടച്ചതും പിന്നെ വലതുകാലിലെ ചെളി ഇടതുകാലുകൊണ്ടു തുടച്ചതും പിന്നെ ഇടതുകാലിലെ ചെളി വലതുകാലുകൊണ്ടു തുടച്ചതും പിന്നെ...” എന്ന് അയ്യപ്പപ്പണിക്കര്‍.
ഇതും നോക്കിയാട്ടെ: http://valippukal.blogspot.com/2007/10/blog-post_19.html
WOW...BEAUTIFUL....
SERIKKUM....KULIRUNNU...
WHAT A BRILLIANT LINES...
VALIPPU KURACHU KOODI THURANNU VEKKU......
ENTHA PARAYA..
VAKKUKAL THALAYILUM THONDAYILUM KIDANNU
ENIKKADYAM .......ENIKKADYAM ...ENNU PARAJU ADIYUNDAKKI .....PURATHU VARANAVATHE......AYYOOOOO............
..........
.........
it's curable.
ഇന്നലേയോളമെന്തെന്നറിഞ്ഞീലാ
ഇനി നാളേയുമെന്തെന്നറിവീല...
പൂന്തേന്‍ നംബൂരിശ്ശന്‍ പണ്ട് പാടിയ പാട്ടിതല്ലേ.
ഈയവസ്ഥ സൃഷ്ട്ടി സ്ഥിതി സംഹാരം എന്ന അവസ്ഥകളുടേതാണ്.
ഇന്നലെ നീ വായിട്ടലക്കുന്ന ഒരു കുഞ്ഞ്, ഇന്ന് നീ മഹാമേരുവെന്ന് നടിച്ച് സ്ഥിതി ചെയ്യുന്നു, നാളെ സംഹരിക്കപ്പെടുന്നു.
മൂന്നവസ്ഥയിലും ഉറക്കമില്ല.
ദാര്‍ശനികതയുടെ ആട്രിബൂഷന്‍ കോണ്ട്രിബുട്ടാന്‍ നോക്കിയതാണെ.
ഊണിന്നാസ്ഥ കുറഞ്ഞു നിദ്ര നിശയിങ്കല്‍ പോലുമില്ലാതെയായ്.
നിര്‍നിദ്രം നിദ്രാവിഹീനം എന്നതൊക്കെ കവിക്ക് പ്രിയപ്പെട്ടതല്ലെ..
thuRanniTTa vaLippukaL?
Post a Comment