Tuesday, June 10, 2008

ഞാനും ഒരു ആള്‍ദൈവം


ചേട്ടന്റെ കല്യാണക്കാസറ്റ് റീവൈന്‍ഡ് ചെയ്ത് നോക്കൂ.
ഞാന്‍ അതാ
വായില്‍ നിന്ന് ഒരു പപ്പടം സൃഷ്ടിക്കുന്നു.
ഇത്തിരി പോലും പൊട്ടാത്ത ഒരു മുഴുപ്പപ്പടം.

2 comments:

simy nazareth said...

റിട്ടേണ്‍ റ്റു ഇനസന്‍സ് വീഡിയോ കണ്ടിട്ടുണ്ടോ?

Rammohan Paliyath said...

1994-ല്‍ ഞാന്‍ ജീവിച്ചിട്ടില്ലാതിരുന്നതുകൊണ്ട് എനിഗ്മ എനിക്ക് പുതുതായിരുന്നു. ഥാങ്ക്സ്.

ഇതളൂര്‍ന്ന് വീണ പനിനീര്‍ദലങ്ങള്‍
തിരികെ ചേരുമ്പോലെ...

ഇത് കണ്ടിരുന്നോ സിമി? http://nilapaatu.blogspot.com/2008/02/blog-post.html

Related Posts with Thumbnails