എനിക്ക് പരീക്ഷാമുറിയില്‍ നിന്നിറങ്ങി അരച്ചാണ് നടക്കുമ്പോള്‍ ശരിയുത്തരം എടുത്തു തരുന്ന മറവിയാ ജീവിതം, ഇനി വേണോ? ഈ ടൈപ്പില്‍ കുറേ സ്റ്റോക്കുണ്ട്. പെണ് കുട്ടി ഒരു രാഷ്ട്രമാണ് എന്ന കവിത കണ്ടപ്പൊ കൂട്ടുകാരന് ഉവാച: ആണ് കുട്ടി ഒരു മുന്‍സിപ്പാലിറ്റിയാണ്.
11 comments:
koLLaam..
ഇപ്പൊ എനിക്കു മനസ്സിലായി...
കറക്ട്! അപ്പം മാര്‍ക്ക് അഥവാ സ്കോറ്?
Abhinava mundasserymaarkku sthroathram...
എനിക്ക്
പരീക്ഷാമുറിയില്‍ നിന്നിറങ്ങി അരച്ചാണ് നടക്കുമ്പോള്‍
ശരിയുത്തരം എടുത്തു തരുന്ന മറവിയാ ജീവിതം,
ഇനി വേണോ?
ഈ ടൈപ്പില്‍ കുറേ സ്റ്റോക്കുണ്ട്.
പെണ് കുട്ടി ഒരു രാഷ്ട്രമാണ് എന്ന കവിത
കണ്ടപ്പൊ കൂട്ടുകാരന് ഉവാച:
ആണ് കുട്ടി ഒരു മുന്‍സിപ്പാലിറ്റിയാണ്.
പെണ്‍കുട്ടി രാഷ്ട്രമാണെങ്കില്‍ കെട്ടിയോനെ രാഷ്ട്രപതി എന്നു വിളിക്കണം
അപ്പോള്‍ ഗ്രാജ്വേറ്റായിട്ടൊ....
പോസ്റ്റ് ഗ്രാജ്വേഷന് ബാക്കിയിപ്പൊഴും.
കയ്യില്‍കിട്ടിയ പുസ്തകത്തിലൊക്കെ പരീക്ഷിക്കപ്പെടാത്ത ചോദ്യങ്ങളും.
ഔട്ടോഫ് സിലബസ്.
ജീവിതം നിങ്ങളുദ്ദേശിച്ച ബിരുദം തരില്ലെങ്കില്‍, കിട്ടിയ സബ്ജെക്റ്റിലെ ബിരുദം കൊണ്ട് തൃപ്തനാകാം. അല്ലാതെന്ത് ചെയ്യാന്‍.
പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു,
സേതുബന്ധനോദ്യോഗമെന്തെടോ.?
very good view.
very good view.
തൊട്ടു മുന്നേ പഠിച്ചു പോയ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും പിഞ്ഞിയ പുസ്തകം കൊണ്ടു ഒന്നു അഡ്ജസ്റ്റ് ചെയ്യ് ചങ്ങാതി.
Post a Comment