Friday, November 30, 2007

ജീവിതം എന്നെ എന്തു പഠിപ്പിച്ചു?


പരീക്ഷ കഴിഞ്ഞട്ട് മാത്രം പാഠപുസ്തകം കയ്യീക്കിട്ടുന്ന വിദ്യാഭ്യാസസമ്പ്രദായമാണ് ജീവിതം!

11 comments:

പ്രയാസി said...

koLLaam..

അച്ചു said...

ഇപ്പൊ എനിക്കു മനസ്സിലായി...

Anonymous said...

കറക്ട്! അപ്പം മാര്‍ക്ക് അഥവാ സ്കോറ്‌?

ഫസല്‍ ബിനാലി.. said...

Abhinava mundasserymaarkku sthroathram...

umbachy said...

എനിക്ക്
പരീക്ഷാമുറിയില്‍ നിന്നിറങ്ങി അരച്ചാണ്‍ നടക്കുമ്പോള്‍
ശരിയുത്തരം എടുത്തു തരുന്ന മറവിയാ ജീവിതം,
ഇനി വേണോ?
ഈ ടൈപ്പില്‍ കുറേ സ്റ്റോക്കുണ്ട്.
പെണ്‍ കുട്ടി ഒരു രാഷ്ട്രമാണ് എന്ന കവിത
കണ്ടപ്പൊ കൂട്ടുകാരന്‍ ഉവാച:
ആണ്‍ കുട്ടി ഒരു മുന്‍സിപ്പാലിറ്റിയാണ്.

Rammohan Paliyath said...

പെണ്‍കുട്ടി രാഷ്ട്രമാണെങ്കില്‍ കെട്ടിയോനെ രാഷ്ട്രപതി എന്നു വിളിക്കണം

അഭയാര്‍ത്ഥി said...

അപ്പോള്‍ ഗ്രാജ്വേറ്റായിട്ടൊ....
പോസ്റ്റ്‌ ഗ്രാജ്വേഷന്‍ ബാക്കിയിപ്പൊഴും.

കയ്യില്‍കിട്ടിയ പുസ്തകത്തിലൊക്കെ പരീക്ഷിക്കപ്പെടാത്ത ചോദ്യങ്ങളും.
ഔട്ടോഫ്‌ സിലബസ്‌.

ജീവിതം നിങ്ങളുദ്ദേശിച്ച ബിരുദം തരില്ലെങ്കില്‍, കിട്ടിയ സബ്ജെക്റ്റിലെ ബിരുദം കൊണ്ട്‌ തൃപ്തനാകാം. അല്ലാതെന്ത്‌ ചെയ്യാന്‍.

വേണു venu said...

പാഥസാം നിചയം വാര്‍‍ന്നൊഴിഞ്ഞളവു,
സേതുബന്ധനോദ്യോഗമെന്തെടോ.?

Harish said...

very good view.

Harish said...

very good view.

പ്രിയ said...

തൊട്ടു മുന്നേ പഠിച്ചു പോയ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും പിഞ്ഞിയ പുസ്തകം കൊണ്ടു ഒന്നു അഡ്ജസ്റ്റ് ചെയ്യ് ചങ്ങാതി.

Related Posts with Thumbnails