Wednesday, October 3, 2007

കൃമിയോ ക്രിമിനലോ


ഒരു മൈക്രോസ്കോപ്പില്‍ കിടത്തി ഞാനെന്റെ ശരീരം നോക്കുമ്പോള്‍ കൃമിയായ്ത്തോന്നുന്നു
*ഇരുണ്ടവര്‍ഷങ്ങള്‍ക്കകലെയെന്‍ മനം ഒരു ടെലസ്കോപ്പില്‍ ക്രിമിനലിന്റേതും


*ഇരുണ്ടവര്‍ഷങ്ങള്‍ കാലത്തെയല്ല, ദൂരത്തെയാണ് കുറിക്കുന്നത്. പ്രകാശവര്‍ഷങ്ങള്‍പോലെ.

2 comments:

Anonymous said...

ക്രിമി-ക്കും ക്രിമിനലിനും ഇടയ്ക്ക് നല്‍-ല്ലതെന്തോ ഇല്ലേ? :-)

myexperimentsandme said...

കൃമി നള്ളാണെന്ന്. നള്‍ ആന്‍ഡ് വോയ്ഡ്.

കൃമിയില്‍ നിന്ന് ക്രിമിനലിലേയ്ക്കൊരു പെന്‍‌ഡുലമാടുന്നു എന്നോ കൃമിയില്‍ നിന്നും ക്രിമിനലിലേയ്ക്കുള്ള പ്രയാണത്തിനിടയ്ക്കുള്ളതാണ് ജീവിതമെന്നോ...

Related Posts with Thumbnails