Wednesday, October 24, 2007

പരുത്തി, ചെമ്പരത്തി


മനുഷ്യന്റെ ആത്മമിത്രങ്ങളാണ് ചെമ്പരത്തിയും പരുത്തിയും. ജീവിച്ചിരിക്കുമ്പോള്‍ ചെവിട്ടില്‍ വെയ്ക്കാന്‍ പൂ തരുന്നവള്‍ ചെമ്പരത്തി. മരിച്ചു കിടക്കുമ്പോള്‍ മൂക്കില്‍ വെയ്ക്കാന്‍ പഞ്ഞി തരുന്നവള്‍ പരുത്തി.

9 comments:

Rammohan Paliyath said...

എതിരന്‍ കതിരവന്റെ ചെമ്പരത്തി നടുന്നവര്‍ എന്ന നല്ല കഥ വായിച്ച് സന്തോഷിച്ചു. ബട്ട് ഉടനെ മലയാളി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഹാപ്പിനെസ്സ് ഈസ് എ ക്രൈം. (നന്ദകുമാറിന്റെ ക്രൈം ഈസ് എ ഹാപ്പിനെസ്സ്). കമന്റില്‍ ഹൈപ്പര്‍ലിംഗമിടാന്‍ പഠിച്ചില്ലിതുവരെ. അതുകൊണ്ട് എതിരന്റെ കഥ, ഈ ലിംഗം പകര്‍ത്തി കുഴമ്പാക്കി വായീര്: http://wwww.ethiran.blogspot.com/2007/10/blog-post_18.html
(കമന്റില്‍ ഹൈപ്പര്‍ലിങ്കുന്നത് എങ്ങനെയെന്ന് ആരേലും ഒന്ന് പറഞ്ഞു തരണേ.

വാളൂരാന്‍ said...

:)

സുമുഖന്‍ said...

റാംജീ, കമ്മന്റില്‍ ലിങ്ക്‌ ഇടാന്‍ ഹരി ഇവിടെ പറഞ്ഞിട്ടുണ്ട്‌.ഇതില്‍ കമ്മന്റ്‌ ഫോര്‍മാറ്റിങ്‌ നൊക്കുക

സജീവ് കടവനാട് said...

ചെമ്പരത്തീ...ചെമ്പരത്തീ....

എവിടെ പരുത്തി?

ദിലീപ് വിശ്വനാഥ് said...

മൂക്കില്‍ പഞ്ഞി വെച്ചു ഒരു ഫോട്ടോ എടുത്തു പോസ്റ്റു.

simy nazareth said...

ദാ ഇങ്ങനെ
< a href="http://....." > എന്തെങ്കിലും < /a >

JS said...
This comment has been removed by the author.
Anonymous said...

ചെമ്പരത്തിപ്പൂവിന്റെ ആളാ? :)

മനോരമേടെ ആളാണെന്ന് എനിക്കു സര്‍ട്ടീറ്റ് കിട്ടിയിരുന്നു.:)

Unknown said...

eppo panji vekkunu

Related Posts with Thumbnails