
മനുഷ്യന്റെ ആത്മമിത്രങ്ങളാണ് ചെമ്പരത്തിയും പരുത്തിയും. ജീവിച്ചിരിക്കുമ്പോള്‍ ചെവിട്ടില് വെയ്ക്കാന്‍ പൂ തരുന്നവള്‍ ചെമ്പരത്തി. മരിച്ചു കിടക്കുമ്പോള്‍ മൂക്കില്‍ വെയ്ക്കാന്‍ പഞ്ഞി തരുന്നവള്‍ പരുത്തി.
Every dog has his blog
Commodities | ||
---|---|---|
Crude Oil | 67.24 | -6.41% |
Natural Gas | 4.14 | +2.01% |
Gasoline | 2.16 | -7.70% |
Heating Oil | 2.19 | -6.08% |
Gold | 3097.00 | -1.39% |
Silver | 31.84 | -8.34% |
Copper | 4.81 | -4.42% |
2025.04.03 end-of-day | » Add to your site |
9 comments:
എതിരന്‍ കതിരവന്റെ ചെമ്പരത്തി നടുന്നവര്‍ എന്ന നല്ല കഥ വായിച്ച് സന്തോഷിച്ചു. ബട്ട് ഉടനെ മലയാളി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഹാപ്പിനെസ്സ് ഈസ് എ ക്രൈം. (നന്ദകുമാറിന്റെ ക്രൈം ഈസ് എ ഹാപ്പിനെസ്സ്). കമന്റില്‍ ഹൈപ്പര്ലിംഗമിടാന് പഠിച്ചില്ലിതുവരെ. അതുകൊണ്ട് എതിരന്റെ കഥ, ഈ ലിംഗം പകര്‍ത്തി കുഴമ്പാക്കി വായീര്: http://wwww.ethiran.blogspot.com/2007/10/blog-post_18.html
(കമന്റില്‍ ഹൈപ്പര്ലിങ്കുന്നത് എങ്ങനെയെന്ന് ആരേലും ഒന്ന് പറഞ്ഞു തരണേ.
:)
റാംജീ, കമ്മന്റില് ലിങ്ക് ഇടാന്‍ ഹരി ഇവിടെ പറഞ്ഞിട്ടുണ്ട്.ഇതില്‍ കമ്മന്റ് ഫോര്‍മാറ്റിങ് നൊക്കുക
ചെമ്പരത്തീ...ചെമ്പരത്തീ....
എവിടെ പരുത്തി?
മൂക്കില്‍ പഞ്ഞി വെച്ചു ഒരു ഫോട്ടോ എടുത്തു പോസ്റ്റു.
ദാ ഇങ്ങനെ
< a href="http://....." > എന്തെങ്കിലും < /a >
ചെമ്പരത്തിപ്പൂവിന്റെ ആളാ? :)
മനോരമേടെ ആളാണെന്ന് എനിക്കു സര്‍ട്ടീറ്റ് കിട്ടിയിരുന്നു.:)
eppo panji vekkunu
Post a Comment