
വറുത്ത ഗോതമ്പായ് തിരികല്ലാം നിന്റെ
മടിയില്‍ ഹാഹാഹാ പൊടിഞ്ഞു യൌവ്വനം.
Every dog has his blog
Commodities | ||
---|---|---|
Crude Oil | 67.84 | -0.07% |
Natural Gas | 4.07 | +2.83% |
Gasoline | 2.23 | -0.52% |
Heating Oil | 2.26 | -1.05% |
Gold | 3086.50 | +0.85% |
Silver | 34.64 | 1.76% |
Copper | 5.11 | +0.29% |
2025.03.31 end-of-day | » Add to your site |
8 comments:
ഇത് അഡള്‍ട്ട്സ് ഒണ്‍ലി ആണെന്ന് എനിക്കു മാത്രമേ തോന്നിയുള്ളോ?
സിമി ഭായി അഡള്‍ട്ട്സ് ഒണ്‍ലി അല്ല അനിമല്‍സ് ഒണ്‍ലി..:)
ഞാനൊരു ശുദ്ധ ഹൃദയനായതു കൊണ്ടാകാം ( ശോ, എന്നെ സമ്മതിക്കണം ) അഡള്‍ട്ട്സ് ഒണ്‍ലിയാണോ ആനിമല്‍സ് ഒണ്ലിയാണൊ എനിക്കൊന്നും മനസിലായില്ല...
വറുത്ത ഗോതമ്പു പൊടിച്ചതില്‍ സ്വല്പ്പം
പൊടിച്ച ശര്‍ക്കര തിരുകിക്കേറ്റി ഞാന്‍
നനുത്തവാഴതന്നിലയിലാമോദം പരത്തി
ചുട്ടെടുത്തടിച്ചു ഞാനഹോ!
ഈ പോസ്റ്റ് വംശസ്ഥത്തിന് വഴങ്ങിയോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. വഴങ്ങിയെങ്കില് ‘പൊടിഞ്നു യൌവ്വനം’ സമസ്യയാക്കാമോ എന്നും. (വളിപ്പടിച്ചാഹാ പൊടിഞ്ഞു യൌവ്വനം എന്നു വേണ്ട. ആത്മവിമര്‍ശനം ഞാനായിക്കോളാം). ഏതായാലും സന്തോഷം. രതി തന് കൊലക്കുടുക്കാവും കയറിനെ അടയായ് വിളമ്പുന്ന സുഖമല്ലയോ ജയം.
ജയം തന്നെ :-) സമ്മതിച്ചിരിക്കുന്നു
ആത്മവിമര്‍ശനം തനിയെ ആയിക്കോ; അങ്ങോട്ടുള്ള വിമര്‍ശനം ഞങ്ങളായിക്കോളാം. )
Post a Comment