Thursday, October 18, 2007

കുംഭസാരം


ഡ്രൈവിംഗ് ലൈസന്‍സ് കിട്ടും വരെ ഞാനും റോഡ് മുറിച്ച് കടക്കുന്നവരോടൊപ്പമായിരുന്നു.

6 comments:

simy nazareth said...

അതുകൊള്ളാം :-) എന്നാലും ഇടയ്ക്കൊക്കെ അവരെ ഓര്‍ത്ത് വണ്ടി നിറുത്തിക്കൊടുക്ക് (ഞാന്‍ ഇടയ്ക്കൊക്കെയേ നിറുത്തിക്കൊടുക്കാറുള്ളൂ ന്ന്). പിന്നെ ആള്‍ക്കാരുടെ നേരെ ഹോണടിക്കല്ലും.

ശ്രീ said...

:)

ദിലീപ് വിശ്വനാഥ് said...

ഒന്നും മനസ്സിലായില്ല.

വെള്ളെഴുത്ത് said...

ഇപ്പോള്‍ ഞാന്‍ വാഹനത്തില്‍. നടത്തം തീരെയില്ല. അങ്ങനെ കുംഭ അസാരം കൂടുന്നു എന്ന വേവലാതി പരിഭ്രമം.. അല്ലേ..

umbachy said...

ഇത്
അതൊന്നുമല്ല കൂട്ടുകാരേ,
ഐ.ടി‌‌‌
അതല്ലേ രാംജീ സംഗതി...?
ഇമ്മോറല്‍ ട്രാഫിക്ക്
എന്ന് മലയാളത്തിലും പറയാം.

Rammohan Paliyath said...

കുംഭ മൂലം അസെക്സിയാവുന്നു, അസുഖങ്ങള്‍ വരുന്നു തുടങ്ങിയ ആദായനികുതികള്‍ (ഐടി)എന്നും വായിക്കാം. അതെല്ലാം ചേര്‍ത്തുള്ള ഒരു കുമ്പസാരം.

Related Posts with Thumbnails