
രാജീവ് മേനോന്‍സ് ഹൌസ്, അഷ്രഫ്സ് വൈഫ് ഹൌസ്... ഇങ്ങനെ വിക്കിമാപ്പിയയെ അലമ്പാക്കിയ വളിപ്പന്‍ മലയാളികള്‍ക്ക് മാപ്പില്ല.
Every dog has his blog
തായ് അരി, ടുണീഷ്യന്‍ ഈന്തപ്പഴം, ശ്രീലങ്കന്‍ കുടമ്പുളി, കെനിയന്‍ ചക്ക, കൊളംബിയന്‍ വാഴപ്പഴം, ഫിലിപ്പീന് വാളമ്പുളി, ഇറാനിയന്‍ അത്തിപ്പഴം, ചിലിയന്‍ പെയര്‍, ഡാനിഷ് ബട്ടര്‍, ഓസ്ട്രേലിയന്‍ മട്ടണ്‍, അമേരിക്കന്‍ ആപ്പ്ള്‍, പാക്കിസ്ഥാനി മാമ്പഴം, ചൈനീസ് ഇഞ്ചി, ബ്രസീലിയന്‍ കാപ്പി, ക്യൂബന്‍ പഞ്ചസാര, ഇന്ത്യന്‍ ചായ, കംബോഡിയന്‍ റമ്പൂട്ടാന്‍, മലേഷ്യന്‍ മാങ്കോസ്റ്റിന്‍... മണ്ണിന്റെ വൈവിധ്യമത്രയും അങ്ങനെ അറേബ്യയിലെ ഹതഭാഗ്യരെത്തേടിയെത്തുന്നു. മലബാറിയുടേതടക്കമുള്ള ഓര്‍ഡിനറി രുചിമുകുളങ്ങളുടെ പൂര്ണവസന്തം. ഭൂമിപ്പെണ്ണിന്റെ പുളിയും കയ്പ്പും ചവര്‍പ്പും മധുരവും ഒത്തുചേരുന്ന മണ്ണിന്റെ മഹാസമ്മേളനം.
Commodities | ||
---|---|---|
Crude Oil | 67.89 | +0.06% |
Natural Gas | 3.95 | +2.25% |
Gasoline | 2.25 | +0.61% |
Heating Oil | 2.28 | - |
Gold | 3060.20 | +1.28% |
Silver | 34.03 | +-2.54% |
Copper | 5.10 | -2.32% |
2025.03.28 end-of-day | » Add to your site |