Tuesday, August 21, 2007

ലിമയിലെ വായനക്കാരാ...


പണ്ട് വാരികയില്‍ കവിത അച്ചടിച്ചു വരുമ്പോള്‍ വായനക്കാരെപ്പറ്റി ആ കവികള്‍ക്കുണ്ടായിരുന്ന അജ്ഞതയും അനിശ്ചിതത്വവുമല്ല ബ്ലോഗിലെ സിറ്റിസണ്‍ ജീര്‍ണലിസ്റ്റുകള്‍ക്കുള്ളത്. പെറുവിലെ ഭൂകമ്പവാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍ അതുകൊണ്ട് ഇങ്ങനെ ചോദിക്കാന്‍ തോന്നുന്നു: ലിമയിലെ വായനക്കാരാ, നിങ്ങള്‍ക്ക് സുഖമല്ലെ? നിങ്ങളുടെ ബ്ലോഗേത്? ഡീനും പേമാരിയും മെക്സിക്കോയെ തച്ചുടയ്ക്കുന്നു. വെരാക്രൂസിലെ വായനക്കാരാ, നിങ്ങള്‍ക്ക് സുഖമല്ലെ? എവിടെ നിങ്ങളുടെ ബ്ലോഗ് റിപ്പോര്‍ട്ടുകള്‍? സാന്റിയാഗോയിലെ വായനക്കാരാ, നിങ്ങള്‍ അവിടെ എന്തെടുക്കുന്നു? നമ്മുടെ വല്യസഖാവിന് സുഖമായില്ലേ?

1 comment:

'ങ്യാഹഹാ...!' said...

അവരൊക്കെ മണ്ണാങ്കട്ടയും കരിയിലയും എടുത്തു സൂക്ഷിച്ചുവയ്ക്കാന്‍ പോയി... ങ്യാ..ഹ..ഹാ..! (വളിപ്പായോ?)

Related Posts with Thumbnails