
നമ്മുടെ സ്വകാര്യത നമ്മളല്ല
മറ്റുള്ളവരാണ് ഉണ്ടാക്കുന്നത് മേന്‍നെ.
Every dog has his blog
Commodities | ||
---|---|---|
Crude Oil | 67.84 | -0.07% |
Natural Gas | 4.07 | +2.83% |
Gasoline | 2.23 | -0.52% |
Heating Oil | 2.26 | -1.05% |
Gold | 3086.50 | +0.85% |
Silver | 34.64 | 1.76% |
Copper | 5.11 | +0.29% |
2025.03.31 end-of-day | » Add to your site |
3 comments:
അതെങ്ങനെ ശെര്യാവും നായരേ?
നമ്മുടെ സ്വകാര്യതയെ നശിപ്പിക്കുകയല്ലേ മറ്റുള്ളവര്‍?
Oops !
(( നാമോരുത്തരും പെട്ടെന്ന് ഒരു ദിവസം മരിച്ചുപോകുമ്പോള്‍ നമ്മുടെ സ്വകാര്യത ഇല്ലാതാകുന്നു.))
ഇതിനു മുന്‍പിലെ പോസ്റ്റില്‍ ക്വോട്ടു ചെയ്തിരുന്ന വര്‍കളാണു മുകളില്‍..ഇപ്പോഴാണിവ കണ്ടത്.
ആ വരികളുടെ വിപരീതമായാണോ പുതിയ പോസ്റ്റ്? എന്നാല്‍ം ഓക്കേ ;)
ജീവിതലക്ഷണത്തിന്റെ വിപരീതം അതില്‍ത്തന്നെയുണ്ട്. നമ്മുടെ സ്വകാര്യത... അതല്ലെ സത്യം? മറ്റുള്ളവര്‍ വിചാരിച്ചാല്‍ നമ്മുടെ സ്വകാര്യത തകരും. അഥവാ മറ്റുള്ളവരുടെ ദാക്ഷിണ്യത്തിലാണ് നമ്മുടെ സ്വകാര്യത. എന്താ അതിനര്‍ത്ഥം? അവര്‍ അനുവദിച്ചു തരുന്നതാണ് നമ്മുടെ സ്വകാര്യത, അല്ലേ എക്സേ (ജാതിപ്പേര് ഫില്‍ ചെയ്താട്ടെ). നമ്പര്‍ എന്ത് ര്? mail to oneswallow@gmail.com
Post a Comment