Thursday, August 30, 2007

താനിരിക്കേണ്ടിടത്ത്


താനിരിക്കേണ്ടിടത്ത് നായ ഇരുന്നില്ലെങ്കില്‍ അവടെ നായച്ചെള്ള് കയറി ഇരിക്കും.

1 comment:

myexperimentsandme said...

ആന കിടക്കേണ്ടിയിടത്ത് ആന കിടന്നില്ലെങ്കില്‍ അവിടെ ആട് കയറിക്കിടക്കുന്നത് ഒരു ആനപ്പന്തലില്‍ നേരിട്ട് കണ്ടു.

Related Posts with Thumbnails