ഇതൊക്കെ ആരോടു ചോദിക്കുന്നു? സ്നേഹം, കൃത്യം കൃത്യമായിട്ട് അളക്കണം. അളവുമീറ്ററില്‍ പറ്റിപ്പിടിച്ചുപോലും നഷ്ടമാവരുത്. വെറുപ്പു പിന്നെ അളന്നില്ലെങ്കിലും കുഴപ്പമില്ല. ധാരാളമായിട്ട് കൊടുക്കുക. അത്ര തന്നെ. മീറ്റര്‍ ഒന്നു തന്നെ ആയിക്കോട്ടെ. അളവിന്റെ കാര്യം ശ്രദ്ധിച്ചാല്‍ മതി.
മീറ്റര്‍ ഒന്നുതന്നെയാണെങ്കില്‍ തന്നെ പക്ഷേ ചില പോസ്റ്റ് പ്രോസസിംഗുകള്‍ നടത്തേണ്ടി വരും. അല്ലെങ്കില്‍ സ്നേഹത്തിനും വെറുപ്പിനും വെവ്വേറെ കാലിബ്രേറ്റ് ചെയ്യണം. ഒരു യൂണിറ്റ് സ്നേഹം ഒരുമിനിറ്റുകൊണ്ട് ഒരു യൂണിറ്റുയരുമ്പോള്‍ ഒരു യൂണിറ്റ് വെറുപ്പ് ഒരു മിനിറ്റുകൊണ്ട് നൂറ് യൂണിറ്റാണ് ഉയരുന്നത്. ഒരേ മീറ്ററുപയോഗിച്ചാല്‍ വെറുപ്പിന്റെ അങ്ങേയറ്റം ആയിരമാണെങ്കില്‍ സ്നേഹത്തിന്റെ അങ്ങേയറ്റം പത്തായിരിക്കും.അപ്പോള്‍ സ്നേഹറീഡിംഗ് കാണണമെങ്കില്‍ മൈക്രോസ്കോപ്പോ ലോഹിതദാസിന്റെ ഭൂതക്കണ്ണാടിയോ വേണ്ടിവരും. രണ്ട് മീറ്ററാവുന്നതായിരിക്കും നല്ലത്.
3 comments:

വികാരോമീറ്റര്‍, നിലവാരോമീറ്റര്‍ ഇവയൊക്കെയുമുണ്ട് മാര്‍ക്കറ്റില്‍.
കുഴപ്പിക്കുന്ന ചോദ്യം തന്നെ
:(
Post a Comment