Sunday, August 19, 2007

പിന്നെയും പിന്നെയും...


പിന്നെയും പിന്നെയും ആരോ പിരാന്തിന്റെ

കല്ലു കേറ്റുന്നു തിരിച്ചിറക്കാന്‍

7 comments:

ഡാലി said...

ങേ, ഇതല്ലെ ഡിലീറ്റീ എന്ന് പറഞ്ഞത്?
ഇവിടത്തെ പഴേ പോസ്റ്റൊക്കെ എവടെ?

കല്ലു കേറ്റുന്നു തിരിച്ചിറക്കാന്‍
ഇതു സ്ഥിര പണ്യാണോ? :)

Rammohan Paliyath said...

ഹ ഹ ഹ! ആരു പറഞ്ഞു ഡിലീറ്റിയെന്ന്. ഞാനല്ല, മറ്റാരോ ഡിലീറ്റിയതാ. നോ പ്രോബ്സ്.

SunilKumar Elamkulam Muthukurussi said...

പഴയ വളിപ്പുകള്‍ എവിടേ? ഡാലി പറഞപോലെ ഡിലീറ്റുക സ്ഥിരം പണ്യാക്കരുതേ...
-സു-

myexperimentsandme said...

എവിടേ എവിടേ പഴയ വളിപ്പുകള്‍? നായരാണൊത്തു പിരാന്താ :)

പണ്ട് പരീക്ഷിച്ച് വിജയിച്ച ശുട്ടിടുവേന്‍ ഭീഷണി ഇറക്കണോ? :)

Rammohan Paliyath said...

വക്കാരിമഷ്ടാ വട്ടായിമച്ചാ

മൈക്കണ്ണന്‍ said...

ആ...ശ്വാസമായീ

ശ്രീജിത്ത് അരിയല്ലൂര്‍ said...

vaakkinte ee kalluruttalinu aasamsakal.ivite vaayichu thutangunnu ettante blogitham...!blogile jeevithathe blogitham enn vilichute...?

Related Posts with Thumbnails