മലയാളികള്‍ സിനിമയിലും സര്‍ക്കസിലും തൃപ്പൂണിത്തുറ ഹില്പ്പാലസിലുമെല്ലാം കണ്ടിട്ടുള്ളത് കുതിരയെന്ന പേരില്‍ കോവര്‍ കഴുതകളെയാ. യഥാര്‍ത്ഥ കുതിരയുടെ ഉയരം മലയാളികള്‍ സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ അധികമാണ്. ആനക്കമ്പം കാരണം കുതിരയെ അറിയില്ല. ഇവിടെ അറേബ്യയിലാണെങ്കില്‍ കുതിരക്കമ്പമാ. രാത്രി ഇപ്പോഴും കുതിരപ്പുറത്ത് റോന്തുചുറ്റുന്ന പോലീസുകാരുണ്ട്. അങ്ങനെയൊന്ന് കണ്ടിട്ട് ഒരാള്‍ക്ക് പനി പിടിച്ചതാ ഈയിടെ. ഞാനും കണ്ടിട്ടുണ്ട് അശ്വാരൂഡ പൊലീസിനെ. പനി പിടിച്ചത് കുതിരയുടെ വലിപ്പം കണ്ടിട്ടാവും. പടത്തിലേത് കഴുത തന്നെ, പാക്കിസ്ഥാനില്‍ നിന്നുള്ള ചിത്രമാ.
10 comments:
ഹഹ! കറക്റ്റ്,
അതുവഴി ജനസംഖ്യാപ്പെരുപ്പം തടഞ്ഞ വകയിലും ടിയാന് ഒരു മഹാന് തന്നെ! ;)
അത് കണ്ടുപിടിച്ചത്... ആദം അല്ലായിരുന്നോ? :)
മുഷ് മൈ ആധുനികവല്ക്കരിച്ചതിന്ന്ന്ന്നു ക്രെഡിറ്റ് ആര്‍ക്കാണു കിട്ടുന്നത്? ചിമ്പാന്‍സീ അപ്പൂപ്പനോ അതോ മുള്ളന്‍ പന്നി ചേട്ടത്തിക്കോ?
അത് കറക്റ്റ്. കൊട് കൈ! ;-)
യെന്തര് മാഹാന് ഫാവുലു !
(എന്തിനാ ആ കുതിരേടെ പടം ഇട്ടിരിക്കുന്നത് എന്ന് പരിഭാഷ)
അയ്യോ, അത് കുതിരയല്ല, കഴുതയാ. കാമം കൂടിയ വര്ഗമായതുകൊണ്ട് ഇട്ടതാ.
ഇത് 'ജീവന് ടോണ്‍' കഴിച്ച കഴുതയാണോ? അതോ കഴിക്കാന്‍ പോവുന്ന പോക്കില്‍ പെട്ടൊരു കുതിരയാണോ?
മലയാളികള്‍ സിനിമയിലും സര്‍ക്കസിലും തൃപ്പൂണിത്തുറ ഹില്പ്പാലസിലുമെല്ലാം കണ്ടിട്ടുള്ളത് കുതിരയെന്ന പേരില്‍ കോവര്‍ കഴുതകളെയാ. യഥാര്‍ത്ഥ കുതിരയുടെ ഉയരം മലയാളികള്‍ സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ അധികമാണ്. ആനക്കമ്പം കാരണം കുതിരയെ അറിയില്ല. ഇവിടെ അറേബ്യയിലാണെങ്കില്‍ കുതിരക്കമ്പമാ. രാത്രി ഇപ്പോഴും കുതിരപ്പുറത്ത് റോന്തുചുറ്റുന്ന പോലീസുകാരുണ്ട്. അങ്ങനെയൊന്ന് കണ്ടിട്ട് ഒരാള്‍ക്ക് പനി പിടിച്ചതാ ഈയിടെ. ഞാനും കണ്ടിട്ടുണ്ട് അശ്വാരൂഡ പൊലീസിനെ. പനി പിടിച്ചത് കുതിരയുടെ വലിപ്പം കണ്ടിട്ടാവും. പടത്തിലേത് കഴുത തന്നെ, പാക്കിസ്ഥാനില്‍ നിന്നുള്ള ചിത്രമാ.
your വളിപ്പുകള്‍ is senseless... poor guy
shall try to improve sir. use 'are' for plural next time.
Post a Comment