Monday, September 17, 2007

പണം വരും പോവും

പണം മാത്രല്ല
ആളുകളും വരും പോവും
വികാരങ്ങളും വരും പോവും
ജീവനും വരും പോവും
പകയ്ക്കരുത് മോനെ

6 comments:

സു | Su said...

:)

Sul | സുല്‍ said...

വരും പോകും
ലോഗൊ അസ്സല്‍ :)
-സുല്‍

ശ്രീ said...

‘ജീവനും വരും പോവും’ ?

ഈ വഴിയിലൂടെ എന്നാകും ഉദ്ദേശ്ശിച്ചതല്ലേ?
:)

സിമി said...

ഞാന്‍ വരില്ല.

വേണു venu said...

സത്യം.പകച്ചു മാഷേ.:)

മുക്കുവന്‍ said...

panam eee vazhikkaaano varunnathu.. kurachu kashTTapeTTAlum vendillaaa manju kollan njaan ready.

Related Posts with Thumbnails