Friday, September 28, 2007

കുഴപ്പം


ഒരു ബോള്‍ട്ട് അധികമായിപ്പോയ യന്ത്രമാണ് പുരുഷന്‍. ഒരു നട്ട് അധികമായിപ്പോയ യന്ത്രം സ്ത്രീയും.

7 comments:

സിമി said...

ശ്ശെഡാ

നട്ടും ബോള്‍ട്ടും ഇല്ലായിരുന്നേല്‍ കാണാമായിരുന്നു കളി. വല്ലൊ സ്പോഞ്ചിനെയും അമീബേനേം പോലെ സ്വയം വിഘടിച്ച്.. അയ്യേ.

ഏ.ആര്‍. നജീം said...

എന്റ അറിവില്‍ എനിക്ക് നെട്ടും ബോള്‍ട്ടും ഒന്നും അധികമില്ലല്ലോ...
ആഹ്..ആര്‍ക്കറിയാം

Anonymous said...

Extra ball bearings enable men run faster than women.

Extra pair of lips enable women talk more than men.

communist pacha said...

asane, athu kollam!

Manu said...

Kavitha nannayitundu

Pathala said...

Entherada ithu....
Ithu ellavarkkum ariyavunna karyamalle..........
nee prathyekam parayano

Rammohan Paliyath said...

ഒരു മെക്കാ‍നിക്കൽ എഞ്ചിനീയറുടെ വെഡ്ഡിംഗ് റിംഗ് എന്ന പേരിൽ ഇന്നു ഫോർവേഡി കിട്ടിയ ഇമേജാണ് ഈ കുറിപ്പിന് കൂടുതൽ അനുയോജ്യം എന്നതിനാൽ ഇമേജ് മാറ്റിയിരിക്കുന്നു.

Related Posts with Thumbnails