
രാജീവ് മേനോന്‍സ് ഹൌസ്, അഷ്രഫ്സ് വൈഫ് ഹൌസ്... ഇങ്ങനെ വിക്കിമാപ്പിയയെ അലമ്പാക്കിയ വളിപ്പന്‍ മലയാളികള്‍ക്ക് മാപ്പില്ല.
Every dog has his blog
Commodities | ||
---|---|---|
Crude Oil | 67.24 | -6.41% |
Natural Gas | 4.14 | +2.01% |
Gasoline | 2.16 | -7.70% |
Heating Oil | 2.19 | -6.08% |
Gold | 3097.00 | -1.39% |
Silver | 31.84 | -8.34% |
Copper | 4.81 | -4.42% |
2025.04.04 end-of-day | » Add to your site |
7 comments:
അത് മാത്രമല്ല, തോമാച്ചന്റെ വീട്,എന്നിട്ട് ബ്രാക്കറ്റില്‍ മഹാ പിശുക്കനാ എന്നും.
ഇതിനെപ്പറ്റി പണ്ടൊരു ബ്ലോഗ് സംസാരമുണ്ടായിരുന്നു
ബാബുക്കുട്ടന്മാര് വീണ്ടും ഉണര്‍ന്നോ?
ഉപ്പായിമാപ്പിളേടെ ആരായിട്ട് വരും വിക്കിമാപ്പിള? :)
ഒന്നുകൂടി (സവുറി) (ബോബന്സ് ആന്‍ഡ് മോളീസാണ്, അതിനും സവുറി).
“കടല്‍ വെള്ളം വറ്റിച്ചാല്‍ എന്തായി മാറും?” ഉപ്പായി മാപ്പിള ചോദിച്ചു.
“ഉപ്പായി മാറും” ബോബനും മോളിയും ഒന്നിച്ച് മൊഴിഞ്ഞു.
മലയാളികള്‍ മാത്രമല്ല....
I dont think itz made a mess. it is sometime an advantage also. just give a search with a name in google. If he has created an entry in wikimapia u may get it in result also. Easy to locate people.
end of privacy?
Post a Comment