
ഒരുവന് അപരനോട്: നാട്ടില്‍ എനിക്കൊരു റവര്‍ എസ്റ്റേറ്റൊണ്ട്. അതിന്റെ ഒരു തലപ്പേന്ന് കാറോടിച്ച് തൊടങ്ങിയാ വയിട്ടായാലും മറ്റേ അറ്റത്തെത്തുകേല
അപരന്: ങ്ഹാ, എനിക്കും ഒണ്ടാരുന്നു അതുപോലൊരു കാറ്!
Every dog has his blog
Commodities | ||
---|---|---|
Crude Oil | 67.24 | -6.41% |
Natural Gas | 4.14 | +2.01% |
Gasoline | 2.16 | -7.70% |
Heating Oil | 2.19 | -6.08% |
Gold | 3097.00 | -1.39% |
Silver | 31.84 | -8.34% |
Copper | 4.81 | -4.42% |
2025.04.04 end-of-day | » Add to your site |
9 comments:
തകര്‍ത്തു.. ശിഷ്യനായി എന്നെ സ്വീകരിക്കുമോ? എന്നിക്കും ഇതുപോലെ വളുപടിക്കന് ഒന്നു പഠിപ്പിച്ചു തരുമോ?
ചിരിക്കാന്‍ എനിക്ക് മനസ്സില്ല. :|
ഒരു നമ്പൂതിരി മറ്റൊരു നമ്പൂതിരിയോട് :
ഇല്ലത്തൊരു കാറുണ്ട് ഒരാനേണ്ട്..
അതുവ്വോ?
അതുവ്വ്..തന്ന്യല്ല, കാറോടൂല്യ, ആന ഓടുകേം ചെയ്യും!
മകന്:- അമ്മേ ഞാനിന്നു ബസ്സില്‍ കയറാതെ ബസ്സിനു പിറകിലോടി അഞ്ചു രൂപ ലാഭിച്ചു.
അമ്മ:- മോനെന്തൊരു വിഡ്ഡിത്തമാ കാട്ടിയത്?
അന്നേരം ഒരു കാറിനു പിറകെ ഓടിയിരുന്നങ്കില് നൂറു രൂപ ലാഭിക്കാമായിരുന്നല്ലോ?
സംഭവം ആദ്യം മനസിലായില്യാട്ടോ..
( ട്യൂബ ലൈറ്റാണേ അല്പം താമസിച്ചു കത്താന്‍ )
അടിപൊളി...
:)
:)
:) :)
അതു കലക്കി
:)
ആശാനെ കിട്ക്കന്‍. ഞാനിതൊന്ന് എടുക്കുവാ. പിടിച്ചു നില്ക്കാന് വേറെ നിവ്രുത്തി ഇല്ലാഞ്ഞിട്ടാ...
Post a Comment