1990-ല്‍ ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ എന്നെല്ലാമുള്ള പാട്ടുകള്‍ക്കൊപ്പം കേട്ട മറ്റൊരു പാട്ടായിരുന്നു ബില്ലി ജോയലിന്റെ ‘we didn't start the fire’. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തെ അമേരിക്കന്‍ കണ്ണുകളിലൂടെ കാണിച്ചു തരുന്ന ഒരു മനോഹരഗാനം. അതെ, ഒരു ഒറ്റക്കണ്ണന്‍ പാട്ടായിരുന്നെങ്കിലും അതൊരു പാട്ടായിരുന്നു. ഇന്ന്, ഈ അപ് ലോഡിംഗ് യുഗത്തില്‍, ഒരുപാടു പേര് ഈ ഗാനത്തിന്റെ വിഡിയോയെ സര്‍ഗാത്മകമായി വ്യാഖ്യാനിക്കുന്നു. പലതും കാണേണ്ടവ തന്നെ. ഇത് ഒരു സാംപ്ള്‍ മാത്രം.
Thursday, September 20, 2007
ചരിത്രത്തെ പാട്ടിലാക്കുമ്പോള്‍
1990-ല്‍ ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ എന്നെല്ലാമുള്ള പാട്ടുകള്‍ക്കൊപ്പം കേട്ട മറ്റൊരു പാട്ടായിരുന്നു ബില്ലി ജോയലിന്റെ ‘we didn't start the fire’. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തെ അമേരിക്കന്‍ കണ്ണുകളിലൂടെ കാണിച്ചു തരുന്ന ഒരു മനോഹരഗാനം. അതെ, ഒരു ഒറ്റക്കണ്ണന്‍ പാട്ടായിരുന്നെങ്കിലും അതൊരു പാട്ടായിരുന്നു. ഇന്ന്, ഈ അപ് ലോഡിംഗ് യുഗത്തില്‍, ഒരുപാടു പേര് ഈ ഗാനത്തിന്റെ വിഡിയോയെ സര്‍ഗാത്മകമായി വ്യാഖ്യാനിക്കുന്നു. പലതും കാണേണ്ടവ തന്നെ. ഇത് ഒരു സാംപ്ള്‍ മാത്രം.
Subscribe to:
Post Comments (Atom)
5 comments:
“ഇന്ന്, ഈ അപ് ലോഡിംഗ് യുഗത്തില്‍, ഒരുപാടു പേര് ഈ ഗാനത്തിന്റെ വിഡിയോയെ സര്‍ഗാത്മകമായി വ്യാഖ്യാനിക്കുന്നു. “
അതെങ്ങനെ, ഏതു വഴിയ്ക്ക് എന്നതിന്റെ ചില സൂചനകളെങ്കിലും കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു..
go to www.youtube.com and search 'we didn't start the fire' and you can watch all of them. sorry.
Good one. Thanks.
അതൊരു ഗൌതം ഗംഭീര്‍ പാട്ട് തന്നെ-ചിത്രീകരണങ്ങളും. പാട്ട് എവിടെയോ കേട്ടിട്ടുണ്ടായിരുന്നെങ്കിലും (അച്ഛന് പറഞ്ഞ് കേട്ടിട്ടുണ്ടായിരിക്കണം എന്ന ശ്രീനിവാസന് സ്റ്റൈല്‍) അതിന്റെ ചരിത്രം ശരിക്കങ്ങറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവും-കാരണം ഒട്ടും അറിയില്ലായിരുന്നു. നന്ദി.
സുഹൃത്തേ ,
മനോഹരമായിരിക്കുന്നു.
നല്ല പാട്ടും , അനുയോജ്യമായ ദൃശ്യങ്ങളും. ഒരു മനോഹര ചലച്ചിത്രമ്പോലെ...
വളരെ നന്ദി !!!
Post a Comment